"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/പരിസ്‌ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
ഇന്ന് നമ്മുടെ നാട്ടിൽ  പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിയതുകൊണ്ടു പരിസരം മലിനമായിക്കൊണ്ടിരിക്കുന്നു.  പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതി മലിനമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇന്ന് എല്ലാ തരം സാധനങ്ങളും പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയതാണ്. ഉപയോഗം കഴിഞ്ഞാൽ അത് വലിച്ചെറിയും. അത് മണ്ണിൽ ലയിക്കാതെ കിടന്നു പരിസരം മലിനമാകും. അത് കത്തിക്കുകയാണെങ്കിൽ അന്തരീക്ഷം മലിനമാകും. ഈ വായു നമ്മൾ ശ്വസിച്ചാൽ നമുക്കു മാരകമായ അസുഖങ്ങൾ വരും. മാത്രമല്ല ഇന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണം മാരകമായ കീടനാശിനി അടിച്ചതാണ്. പഴങ്ങളും പച്ചക്കറികളും കീടനാശിനി തളിച്ചാണ് ഉണ്ടാക്കുന്നത്. ഇത് നമ്മുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരം കഴിക്കുന്നതും രോഗത്തിന് കാരണമാകുന്നു. പരിസ്ഥിതി ശുചിത്വത്തിനുള്ള പരിഹാരമാർഗം പ്ലാസ്റ്റിക് സാധനങ്ങൾ കഴിവതും ഒഴിവാക്കുക എന്നതാണ്. മണ്ണിനെയും വായുവിനെയും സംരക്ഷിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം ഹോട്ടൽ ഭക്ഷണവും ഒഴിവാക്കുക. കുട്ടികൾക്ക് കൃത്യ സമയത്തു എല്ലാ കുത്തിവെയ്പ്പുകളും എടുക്കുക.

{{BoxBottom1
| പേര്= ശബാന. വി
| ക്ലാസ്സ്= (4A)    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.യു.പി.സ്കൂൾ. വലിയോറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19872
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mohammedrafi| തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784472...901674" എന്ന താളിൽനിന്ന് ശേഖരിച്ചത്