"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/നിലനിൽപ്പിനായുള്ള പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/നിലനിൽപ്പിനായുള്ള പോരാട്ടം (മൂലരൂപം കാണുക)
19:05, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> എന്ത് മനോഹരമായ പ്രകൃതിയാണ് നമുക്ക് ചുറ്റുമുള്ളത് എന്നാൽ നാം അറിയുന്നില്ല. | <p> എന്ത് മനോഹരമായ പ്രകൃതിയാണ് നമുക്ക് ചുറ്റുമുള്ളത് എന്നാൽ നാം അറിയുന്നില്ല. പ്രകൃതി സൗന്ദര്യം ആസ്വദിക്കാതെ മനുഷ്യരായ നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നു. പ്രകൃതിയിലെ മറ്റു ജീവികളെ പോലെ വെറുമൊരു ജീവിയാണ് മനുഷ്യൻ .നമ്മുടെ പ്രവൃത്തി കണ്ടാൽ നാമാണ് പ്രകൃതിയെ നിർമ്മിച്ചെന്നു തോന്നിപ്പോകുന്നു. എന്നാൽ പ്രകൃതിയാണ് നമ്മെ പരിപാലിക്കുന്നത് എന്ന സത്യം മനുഷ്യരായ നാം മറന്നു പോകരുത്. നാം ഏതൊക്കെ രീതിയിൽ പ്രകൃതിയെ ചൂഷണം ചെയ്താലും പ്രകൃതി അതെല്ലാം ശ്രദ്ധയോടെ വീക്ഷിക്കുകയും സഹിക്കുകയും ചെയ്യുന്നു.പ്രകൃതി ഈ ചൂഷണങ്ങൾക്കെതിരെ എപ്പോൾവേണമെങ്കിലും പ്രതികരിക്കാം. ഭൂകമ്പം, ഭൂമികുലുക്കം , പേമാരി , സുനാമി ,പ്രളയം, കൊടുങ്കാറ്റ് എന്നിങ്ങനെ പ്രകൃതി പ്രതികരിച്ചിട്ടും നാം തിരിച്ചറിയുന്നില്ല . ശാസ്ത്രവും മനുഷ്യനുമാണ് പ്രകൃതി ശക്തികളെക്കാൾ വലുത് എന്ന് ചിന്തിക്കുന്ന മണ്ടൻ മാരാണ് മനുഷ്യർ . | ||
വൈറസ് എന്നത് ഒരു സൂഷ്മ ജീവിയാണ് ഇതിൻ്റെ മുന്നിൽ മനുഷ്യ രാശിയും ശാസ്ത്രവും പതറിപ്പോകുന്നതാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത് .ശാസ്ത്രം നല്ലതാണ് പക്ഷേ അത് രാജ്യങ്ങൾ തമ്മിൽ മത്സരിക്കുന്നതിന് വേണ്ടി ആകരുത്. പകരം ജീവജാലങ്ങളുടെ നിലനി ൽപ്പിനു വേണ്ടി ഉപയോഗിക്കണം | വൈറസ് എന്നത് ഒരു സൂഷ്മ ജീവിയാണ് ഇതിൻ്റെ മുന്നിൽ മനുഷ്യ രാശിയും ശാസ്ത്രവും പതറിപ്പോകുന്നതാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത് .ശാസ്ത്രം നല്ലതാണ് പക്ഷേ അത് രാജ്യങ്ങൾ തമ്മിൽ മത്സരിക്കുന്നതിന് വേണ്ടി ആകരുത്. പകരം ജീവജാലങ്ങളുടെ നിലനി ൽപ്പിനു വേണ്ടി ഉപയോഗിക്കണം | ||
ഡാർവിൻ്റെ പരിണാമ സിദ്ധാന്തമായ പ്രകൃതി നിർദ്ധാരണ മനുസരിച്ച് പ്രകൃതി തന്നെ ജീവജാലങ്ങളെ തിരഞ്ഞെടുക്കുന്നു. അതായത് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്ന ജീവജാലങ്ങൾ നിലനിൽക്കുകയും മറ്റുള്ളവ നശിച്ചുപോകുകയും ചെയ്യുന്നു. | ഡാർവിൻ്റെ പരിണാമ സിദ്ധാന്തമായ പ്രകൃതി നിർദ്ധാരണ മനുസരിച്ച് പ്രകൃതി തന്നെ ജീവജാലങ്ങളെ തിരഞ്ഞെടുക്കുന്നു. അതായത് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്ന ജീവജാലങ്ങൾ നിലനിൽക്കുകയും മറ്റുള്ളവ നശിച്ചുപോകുകയും ചെയ്യുന്നു. | ||
പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യനും മറ്റു ജീവജാലങ്ങളും | പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യനും മറ്റു ജീവജാലങ്ങളും നിലനിൽക്കുവാൻ സാധിക്കുകയുള്ളൂ.അതിനു വേണ്ടി സാധാരണമനുഷ്യർ മാത്രമല്ല ഭരണാധിപൻമാരും മറ്റു സർക്കാർ ജോലിക്കാരും ഇതിനാവശ്യമായ നിയമങ്ങൾ കൊണ്ടുവരുകയും ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ സദാ ജാഗരൂകരായിരിക്കുകയും വേണം. | ||
<br> | <br> | ||
{{BoxBottom1 | {{BoxBottom1 |