"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ശ‍ുചിത്വപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| സ്കൂൾ=  ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44404
| സ്കൂൾ കോഡ്= 44404
| ഉപജില്ല= നെയ്യാറ്റിൻകര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= നെയ്യാറ്റിൻകര
| ജില്ല=  തിര‍ുവനന്തപ‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


{{Verified1|name=Mohankumar S S| തരം=   കഥ   }}
{{Verification4|name=Mohankumar.S.S| തരം= കഥ}}

16:30, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ‍ുചിത്വപാഠം


പണ്ട‍ു പണ്ട് ഒര‍ു നഗരത്തിൽ നന്ദ‍ു എന്ന‍ു പേര‍‍ുള്ള ഒര‍ു ക‍ുട്ടി ഉണ്ടായിര‍ുന്ന‍ു. അവൻ ഒര‍ു നല്ല ക‍ുട്ടിയായിര‍ുന്ന‍ു. അവന് അച്ഛൻ, അമ്മ പിന്നെ ഒര‍ു അനിയത്തിയ‍ും ഉണ്ടായിര‍ുന്ന‍ു. ഒര‍ു ദിവസം അവൻ കൊച്ചിയിലെ ഒര‍ു മാർക്കറ്റിൽ പോയപ്പോൾ ഒര‍ു മന‍ുഷ്യൻ റോഡിൽ മാലിന്യം വലിച്ചെറിയ‍ുന്നത‍ു കണ്ട‍ു.അപ്പോൾ അവൻ ചിന്തിച്ച‍ു. ഇത് ഒര‍ു വലിയ തെറ്റാണ്.ഇത് പെട്ടെന്ന‍ു തന്നെ തടയണം. അവൻ പിറ്റേ ദിവസം പോയപ്പോഴ‍ും അയാൾ മാലിന്യം വലിച്ചെറിയ‍ുന്നത‍ു കണ്ട‍ു. നന്ദ‍ു ആ വാഹനത്തിന്റെ പിറകേ ഓടി. അത‍ു കണ്ടിട്ട് അയാൾ വാഹനം നിർത്തി. എന്നിട്ട് ചോദിച്ച‍ു. “ നീ എന്തിനാ ക‍ുട്ടീ എന്റെ വാഹനത്തിന്റെ പിറകേ ഓട‍ുന്നത് ?’’ അപ്പോൾ നന്ദ‍ു പറഞ്ഞ‍ു.ചേട്ടാ,നിങ്ങൾ ഒര‍ു നല്ല മന‍ുഷ്യനല്ലേ? പിന്നെ എന്തിനാ നിങ്ങൾ ഇങ്ങനെ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയ‍ുന്നത്? ഇങ്ങനെ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയ‍ുകയാണെങ്കിൽ വലിയ ശിക്ഷ ലഭിക്ക‍ും. ആ കൊച്ച‍ു ക‍ുട്ടിയ‍ുടെ ഉപദേശം അയാൾ കേട്ട‍ു. അയാൾക്ക് തന്റെ തെറ്റ് മനസ്സിലായി. അയാൾ അതിന‍ു ശേഷം റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയ‍ുന്നത‍ു നിർത്തി. നമ്മൾ ശ‍ുചിത്വം പാലിച്ചാൽ,നമ‍‍ുക്ക് സ‍ുരക്ഷിതമായിരിക്കാം എന്ന മ‍ുദ്രാവാക്യം നന്ദ‍ുവിനെപ്പോലെ നമ‍ുക്ക‍ും മറ്റ‍ുള്ളവർക്ക് പകർന്ന‍ു നൽകാം.

ദേവാനന്ദ്
4 എ ഗവ.എൽ.പി.ബി.എസ്.പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ