"ജി എൽ പി എസ് പാൽവെളിച്ചം/അക്ഷരവൃക്ഷം/കൊറോണ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
No edit summary
 
വരി 26: വരി 26:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

15:16, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ മഹാമാരി

പേടിക്കേണ്ട,പേടിക്കേണ്ട
കോവിഡിനെ പേടിക്കേണ്ട
പകരം ജാഗ്രത,ജാഗ്രത,ജാഗ്രത
ബന്ധവും സ്വന്തവും സ്നേഹവും
അകലെ,അകലെ,അകലേ
മുത്തവും ഹസ്തദാനവും വേണ്ട
ശുചിത്വവും വൃത്തിയും മാത്രമാവണം
മുഖാവരണം ധരിച്ചു നാം പുറത്തിറങ്ങണം
കൈകൾ വൃത്തിയെന്ന് ഉറപ്പ് വരുത്തണം
പേടിക്കേണ്ട,പേടിക്കേണ്ട
കോവിഡിനെ പേടിക്കേണ്ട

ജഗൻനാഥ്
3 A ഗവ.എൽ.പി.സ്കൂൾ പാൽവെളിച്ചം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത