|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
|
| |
|
|
| |
|
| |
|
| കഴിഞ്ഞ ഡിസംബർ അവസാനത്തിലാണ് "ചൈന" എന്ന രാജ്യത്ത് "കൊറോണ" വൈറസ് ആദ്യമായി കണ്ടെത്തിയത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം ആളുകൾ ലോകത്താകെ മരിച്ചു കഴിഞ്ഞു. മുപ്പത് ലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. മൃഗങ്ങളിൽ നിന്നാണ് ആദ്യമായി പടർന്നതെന്ന് പറയുന്നുണ്ട്. ഇതിന് "കോവിഡ് 19" എന്ന പേരുണ്ട്. "കോവിഡ് 19" ആദ്യമായാണ് മനുഷ്യരിൽ കാണപ്പെടുന്നത്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് വരുന്ന സ്രവങ്ങളിൽ വൈറസ് ഉണ്ടാകാം. ഈ സ്രവം മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അവർക്കും വൈറസ് ബാധിക്കുന്നു. വൈറസ് ബാധയുള്ളയാളെ സ്പർശിക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോഴും രോഗം പടരാനുള്ള സാധ്യത ഉണ്ട്. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ മറ്റൊരാൾ സ്പർശിച്ചാൽ ആ വസ്തുവിൽ നിന്ന് വൈറസ് ബാധ ഏൽക്കാൻ സാധ്യത കൂടുതലാണ്. ഈ രോഗത്തിനുണ്ടാകുന്ന ചില ലക്ഷണങ്ങൾ -
| | {{BoxTop1 |
| *ജലദോഷം, പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, തല വേദന..* തുടങ്ങിയവയാണ്.
| | | തലക്കെട്ട്= എന്റെ സ്വന്തം പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| ചെറിയ കുട്ടികളിലും പ്രായമായവരിലും ഈ രോഗം ഗുരുതരമാകാം. "കൊറോണ" വൈറസ് രോഗത്തിന് കൃത്യമായ ചികിൽസയില്ല, മരുന്നില്ല. അതിനാൽ രോഗം തിരിച്ചറിഞ്ഞാൽ മറ്റുള്ളവരിൽ നിന്നും അകന്ന് നിൽക്കുകയാണ് വേണ്ടത്.
| | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| "കൊറോണ"യെ പ്രതിരോധിക്കാൻ
| | }} |
| ------------------------------------- | | |
| 1.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം
| | <center> <poem> |
|
| |
|
| 2.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം
| | ദൈവം തന്നൊരു സമ്മാനം |
| | | അതാണ് നമ്മുടെ പ്രകൃതി |
| 3.തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ച് മൂടണം
| | ഭംഗിയുള്ള പുഴകളുണ്ട് |
| | | ഭംഗിയുള്ള മലകളുണ്ട് |
| 4.കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ, തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
| | ഭംഗിയുള്ള പൂന്തോട്ടമുണ്ട് |
| | | അതിനെ നാം നശിപ്പിക്കരുത് |
| ലേഖനം
| | പുഴയും വയലും നശിപ്പിക്കരുത് |
| മുഹമ്മദ് സിയാദ് ബ്നു സൈനുദ്ദീൻ
| | മരങ്ങൾ മുറിച്ചു മാറ്റരുത് |
| 2 c
| | പ്രകൃതിയെ നാം സംരക്ഷിക്കണം |
| | |
| | </poem> </center> |
| | ഹാനിയ.ടി 1c |