"ഗവ എൽ പി എസ് വാഴൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് സബീൽ
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ:എൽ.പി .സ്കൂൾ വാഴൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32433
| ഉപജില്ല=  കറുകച്ചാൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=jayasankarkb| | തരം= കവിത}}

21:44, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


കേട്ടോ കേട്ടോ കൂട്ടുകാരേ
കോറോണയെന്ന മാരിയെ
ചൈനയെന്ന രാജ്യത്തെ
ഹുവാൻ എന്ന ദേശത്ത്
പൊട്ടിപുറപ്പെട്ട മാരി
ലോകം നിശ്ചലമായല്ലൊ
ലക്ഷങ്ങൾ മരണത്തെപുൽകിയല്ലൊ
ചെറുത്തുനിൽക്കാം നമുക്കൊന്നായ്
തോൽപ്പിചീടാം കൊറോണയെ
കൈകൾന്നായ് കഴുകിടൂ
അകലം പാലം പാലിച്ച് നിന്നിടൂ
വീടിനുള്ളിൽ കഴിഞ്ഞിടൂ
ചെറുത്തൂനിൽക്കാം നമുക്കൊന്നായ്


 

മുഹമ്മദ് സബീൽ
3 ഗവ:എൽ.പി .സ്കൂൾ വാഴൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത