"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന സത്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
<p> | <p> | ||
ഈ അവധിക്കാലം എനിക്ക് ഏറ്റവും വിഷമകരമായ ദിവസങ്ങളായിരുന്നു. ഇപ്രാവശ്യം കൊറോണ എന്ന മഹാമാരിയുള്ള തിനാൽ സ്കൂൾ നേരത്തേ പൂട്ടിയിരുന്നു. അതിനാൽ ഈ അവധിക്കാലമെനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. വൈറസ് വന്നതിനാൽ എന്റെ നാട് തന്നെ ഒരു കുരുക്കിൽ പെട്ടത് പോലെയായിരുന്നു.അതു കൊണ്ട് ഉൽസവവും മുടങ്ങി. അവധിക്കാലത്ത് ഞാൻ വിനോദയാത്ര പോകാറുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അതിന് കഴിയുന്നില്ല.എല്ലാ വർഷവും വിഷുവിന് കൈനീട്ടം കിട്ടുകയും കണി വെക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുമായിരുന്നു. വിഷുവിന് ക്ഷേത്രത്തിലും പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ പുസ്തകങ്ങൾ വായിക്കുകയും ടി വി കാണുകയും ചെയ്യുന്നു. സ്കൂളിലെ വാർഷികാഘോഷവും വാർഷിക പരീക്ഷയും നഷ്ടപ്പെട്ടു. ഈ അവധിക്കാലത്ത് നമുക്ക് കൊറോണയ്ക്കെതിരെ ഒന്നിച്ച് നിന്ന് പൊരുതാം. | ഈ അവധിക്കാലം എനിക്ക് ഏറ്റവും വിഷമകരമായ ദിവസങ്ങളായിരുന്നു. ഇപ്രാവശ്യം കൊറോണ എന്ന മഹാമാരിയുള്ള തിനാൽ സ്കൂൾ നേരത്തേ പൂട്ടിയിരുന്നു. അതിനാൽ ഈ അവധിക്കാലമെനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. വൈറസ് വന്നതിനാൽ എന്റെ നാട് തന്നെ ഒരു കുരുക്കിൽ പെട്ടത് പോലെയായിരുന്നു.അതു കൊണ്ട് ഉൽസവവും മുടങ്ങി. അവധിക്കാലത്ത് ഞാൻ വിനോദയാത്ര പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന് കഴിയുന്നില്ല. എല്ലാ വർഷവും വിഷുവിന് കൈനീട്ടം കിട്ടുകയും കണി വെക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുമായിരുന്നു. വിഷുവിന് ക്ഷേത്രത്തിലും പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ പുസ്തകങ്ങൾ വായിക്കുകയും ടി വി കാണുകയും ചെയ്യുന്നു. സ്കൂളിലെ വാർഷികാഘോഷവും വാർഷിക പരീക്ഷയും നഷ്ടപ്പെട്ടു. ഈ അവധിക്കാലത്ത് നമുക്ക് കൊറോണയ്ക്കെതിരെ ഒന്നിച്ച് നിന്ന് പൊരുതാം. | ||
</p> | </p> | ||
{{BoxBottom1 | പേര്= ആൽബി വിൻസെന്റ് | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | {{BoxBottom1 | പേര്= ആൽബി വിൻസെന്റ് | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
11:06, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന സത്യം
ഈ അവധിക്കാലം എനിക്ക് ഏറ്റവും വിഷമകരമായ ദിവസങ്ങളായിരുന്നു. ഇപ്രാവശ്യം കൊറോണ എന്ന മഹാമാരിയുള്ള തിനാൽ സ്കൂൾ നേരത്തേ പൂട്ടിയിരുന്നു. അതിനാൽ ഈ അവധിക്കാലമെനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. വൈറസ് വന്നതിനാൽ എന്റെ നാട് തന്നെ ഒരു കുരുക്കിൽ പെട്ടത് പോലെയായിരുന്നു.അതു കൊണ്ട് ഉൽസവവും മുടങ്ങി. അവധിക്കാലത്ത് ഞാൻ വിനോദയാത്ര പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന് കഴിയുന്നില്ല. എല്ലാ വർഷവും വിഷുവിന് കൈനീട്ടം കിട്ടുകയും കണി വെക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുമായിരുന്നു. വിഷുവിന് ക്ഷേത്രത്തിലും പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ പുസ്തകങ്ങൾ വായിക്കുകയും ടി വി കാണുകയും ചെയ്യുന്നു. സ്കൂളിലെ വാർഷികാഘോഷവും വാർഷിക പരീക്ഷയും നഷ്ടപ്പെട്ടു. ഈ അവധിക്കാലത്ത് നമുക്ക് കൊറോണയ്ക്കെതിരെ ഒന്നിച്ച് നിന്ന് പൊരുതാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം