|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ശുചിത്വശീലവും രോഗപ്രതിരോധവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ശുചിത്വം എന്നത് രണ്ടു തരത്തിലുണ്ട്. പരിസരശുചിത്വവും വ്യക്തിശുചിത്വവും. പരിസരശുചിത്വം എന്നത് പ്രധാനമായും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വെള്ളം കെട്ടി നിൽക്കുന്നതു കണ്ടാൽ അത് മറിച്ചു കളയണം. ഇല്ലെങ്കിൽ അതിൽ കൊതുക് മുട്ടയിട്ട് വലുതാകും. കൊതുക് പലവിധ രോഗങ്ങള്ർക്കും കാരണമാകും. അതുപോലെ പൊതുസ്ഥലങ്ങളും വ്യത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ പാഴ്‍വസ്‍തുക്കൾ വലിച്ചെറിയുകയോ ചെയ്യരുത്.
| |
| വ്യക്തിശുചിത്വം അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. ദിവസേനയുള്ള കുളിയും മറ്റു ശുചിത്വശീലങ്ങളും പാലിക്കുവാൻ ശ്രദ്ധിക്കണം. കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ പടരുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. ലക്ഷക്കണക്കിന് കോവിഡ് രോഗികൾ ലോകത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളിൽ പ്രധാനമാണ് വ്യക്തിശുചിത്വം. ദിവസേനയുള്ള കുളിയും, ഇടയ്ക്കിടെയുള്ള കൈകഴുകലും സാനിറ്റൈസറുടെ ഉപയോഗവും നമ്മൾ ശീലിക്കണം. ചെറിയ അസുഖങ്ങൾ വന്നാൽ പോലും ആശുപത്രിയിൽ പോകുക. അസുഖങ്ങൾ വരാതിരിക്കാൻ ഇത്തരം ശുചിത്വശീലങ്ങൾ നമുക്ക് പാലിക്കാം.
| |
| {{BoxBottom1
| |
| | പേര്= മരിയ സിബി
| |
| | ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഒ.എൽ.എൽ എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 31058
| |
| | ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |