emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=ഭൂമിയാണ് അമ്മ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
പ്രകൃതി എന്നാൽ സുന്ദരലോകം .പ്രകൃതിയാണ് അമ്മ .ആ അമ്മയുടെ മടിത്തട്ടിലാണ് നാം വസിക്കുന്നത് .കുന്നുകളും മലകളും പുഴകളും കാട്ടരുവികളും സസ്യങ്ങളും പക്ഷിമൃഗാദികളും അടങ്ങുന്നതാണ് പ്രകൃതി .ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .മനോഹരമായ ഈ പരിസ്ഥിതി മനുഷ്യരുടെ അതിക്രമം മൂലം ദിനം പ്രതി നശിച്ചുകൊണ്ടിരിക്കുകയാണ് .അതിന്റെ കഠിന ഫലമായി പല പക്ഷികളും മൃഗങ്ങളും സസ്യങ്ങളും നാശഭീക്ഷണിയിലാണ് .മലകളും കുന്നുകളും കൃഷിനിലങ്ങളും ഇടിച്ചു നിരത്തി വീടുകളും ഫ്ലാറ്റുകളും ഫാക്ടറികളും നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് .ഇതുമൂലം രാസമാലിന്യങ്ങൾ | പ്രകൃതി എന്നാൽ സുന്ദരലോകം . പ്രകൃതിയാണ് അമ്മ . ആ അമ്മയുടെ മടിത്തട്ടിലാണ് നാം വസിക്കുന്നത് . കുന്നുകളും മലകളും പുഴകളും കാട്ടരുവികളും സസ്യങ്ങളും പക്ഷിമൃഗാദികളും അടങ്ങുന്നതാണ് പ്രകൃതി . ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . മനോഹരമായ ഈ പരിസ്ഥിതി മനുഷ്യരുടെ അതിക്രമം മൂലം ദിനം പ്രതി നശിച്ചുകൊണ്ടിരിക്കുകയാണ് . അതിന്റെ കഠിന ഫലമായി പല പക്ഷികളും മൃഗങ്ങളും സസ്യങ്ങളും നാശഭീക്ഷണിയിലാണ് . മലകളും കുന്നുകളും കൃഷിനിലങ്ങളും ഇടിച്ചു നിരത്തി വീടുകളും ഫ്ലാറ്റുകളും ഫാക്ടറികളും നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് . ഇതുമൂലം രാസമാലിന്യങ്ങൾ നിറഞ്ഞ് പുഴകളും തോടുകളും ജലസ്രോതസ്സുകളും മലിനമായിക്കൊണ്ടിരിക്കുന്നു . മനുഷ്യർ കുടിവെള്ളം പൈസ കൊടുത്ത വാങ്ങിക്കേണ്ട അവസ്ഥ വരെ ആയിരിക്കുന്നു . മനുഷ്യർ കാട്ടിൽ കയറി കാട് വെട്ടിത്തെളിച്ചതു മൂലം കാട്ടുമൃഗങ്ങൾ നാട് കൈയ്യടക്കിയിരിക്കുന്നു . പ്രകൃതിയോടുള്ള മനുഷ്യന്റെ അത്യാഗ്രഹം മൂലം ഭൂകമ്പം , സുനാമി , പ്രളയം എന്നീ മാർഗങ്ങളിലൂടെ പ്രകൃതി തിരിച്ചടിക്കുന്നു . അമിതമായ രാസവളം , കീടനാശിനികൾ എന്നിവയുടെ ഉപയോഗം മൂലം മണ്ണിന്റെ ഘടന മാറിക്കൊണ്ടിരിക്കുന്നു . മണ്ണിലെ രാസമാലിന്യം വെള്ളത്തിലൂടെ ഒഴുകി, കടലിൽ പതിച്ചു കടൽ ജീവികൾക്കും ഭീക്ഷണിയാകുന്നു . ഇതിന്റെ ഫലമായി മനുഷ്യർക്കും പലവിധ മാരകരോഗങ്ങളും വന്നു കൊണ്ടിരിക്കുന്നു . പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ മാനവരാശിക്ക് ദോഷങ്ങൾ വരുത്തിവയ്ക്കുന്നു. പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം മൂലം പ്രകൃതി ഏറെ നശിച്ചു . പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം നമ്മുടെ ശുദ്ധവായു ഇല്ലാതാകുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ജൂൺ അഞ്ചാം തീയ്യതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു . മരങ്ങൾ നട്ടും കാടുകൾ വെച്ച് പിടിപ്പിച്ചും നമുക്ക് പ്രകൃതിയോട് ചേർന്ന് നിൽക്കാം. പുഴകളും തോടുകളും മലിനമാകാതെ സംരക്ഷിക്കണം. അത് വരും തലമുറക്കുള്ള ഒരു വലിയ കരുതലാണ് . | ||
<br> | <br> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 23227 | | സ്കൂൾ കോഡ്= 23227 | ||
| ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |