"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാം ഓരോരുത്തരും ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ശുചിത്വം. ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നാം കുടിക്കുന്ന വെള്ളത്തിലും നാം കഴിക്കുന്ന ഭക്ഷണത്തിലും എന്തിന് ശ്വസിക്കുന്ന വായുവും കൂടി മലിനമാണ്.  നാം ഓരോരുത്തരും അറിഞ്ഞോ അല്ലാതെയോ അതിന്റെ  ഭാഗമാകുന്നു.
ശുചിത്വത്തെ പറ്റി ചെറിയ പ്രായത്തിൽ തന്നെ നാം കുട്ടികളെ ബോധവാന്മാരാക്കിയിരിക്കണം.  ശരീരവും  മനസും ശുചിയായി  വെക്കുക. രണ്ട്  നേരം കുളിക്കുക, രാവിലെയും രാത്രിയും  പല്ല് തേക്കുക, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, അലക്കി വൃത്തിയാക്കിയ വസ്ത്രം മാത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്.
എന്നാൽ ഇതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ്  പരിസര ശുചിത്വം.  നമ്മുടെ വീടും പരിസരവും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, പരിസര പ്രദേശങ്ങളിൽ കാടുപോല പുല്ലുണ്ടെങ്കിൽ വെട്ടിമാറ്റുക.
വ്യക്തിശുചിത്വവുംപരിസര ശുചിത്വവും പാലിക്കുവാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.




<font color="darkblue"><font size=5>നാം ഓരോരുത്തരും ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ശുചിത്വം. ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നാം കുടിക്കുന്ന വെള്ളത്തിലും നാം കഴിക്കുന്ന ഭക്ഷണത്തിലും എന്തിന് ശ്വസിക്കുന്ന വായുവും കൂടി മലിനമാണ്.  നാം ഓരോരുത്തരും അറിഞ്ഞോ അല്ലാതെയോ അതിന്റെ  ഭാഗമാകുന്നു.  
{{BoxBottom1
                      ശുചിത്വത്തെ പ്പറ്റി ചെറിയ പ്രായത്തിൽ തന്നെ നാം കുട്ടികളെ ബോധവാന്മാരാക്കിയിരിക്കണം. ശരീരവും  മനസും ശുചിയായി  വെക്കുക. രണ്ട്  നേരം കുളിക്കുക, രാവിലെയും രാത്രിയും  പല്ല് തേക്കുക, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, അലക്കി വൃത്തിയാക്കിയ വസ്ത്രം മാത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്.
| പേര്= ദേവിക.കെ
                    എന്നാൽ ഇതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ്  പരിസര ശുചിത്വം.  നമ്മുടെ വീടും പരിസരവും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, പരിസര പ്രദേശങ്ങളിൽ കാടുപോല പുല്ലുണ്ടെങ്കിൽ വെട്ടിമാറ്റുക.
| ക്ലാസ്സ്= 9  ജി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
               
| പദ്ധതി= അക്ഷരവൃക്ഷം
വ്യക്തിശുചിത്വവുംപരിസര ശുചിത്വവും പാലിക്കുവാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.
| വർഷം=2020
</font><<font size>
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
| സ്കൂൾ കോഡ്= 20002
| ഉപജില്ല=തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, , , , ൾ ) -->
| ജില്ല= പാലക്കാട്
| തരം= ലേഖനം    <!-- കവിത, കഥ, ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp | തരം= ലേഖനം  }}