"ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കോവി ഡ് 19 - അവൻ അതി ശക്തനാണ്. , മദ്യനിരോധനം നടപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
അവൻ അതി ശക്തനാണ്. , മദ്യനിരോധനം നടപ്പാക്കി. വീട്ടിലിരുന്നാലും പ്രാർത്ഥിക്കാമെന്ന് തെളിയിച്ചു. , വിവാഹം ലളിതമായും നടത്താമെന്ന് നമ്മെ പഠിപ്പിച്ചു. വായു മലിനീകരണം ഇല്ലാതാക്കി. ജല സ്രോതസുകൾ മാലിന്യമുക്തമാക്കി. മരണം നടന്നാലും അടുത്ത ബന്ധുക്കൾ മാത്രം ആയാലും സംസ്ക്കാരം നടത്താം എന്ന് തെളിയിച്ചു. വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് നമ്മെ പഠിപ്പിച്ചു. വീട്ടിലുള്ളവർ പരസ്പരം നന്നായി അടുത്തു. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ നമ്മെ പഠിപ്പിച്ചു. | |||
</p> | |||
{{BoxBottom1 | |||
| പേര്= ദിൽജിത്ത് | |||
| ക്ലാസ്സ്= 2.A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ്.മുണ്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21706 | |||
| ഉപജില്ല= പറളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Latheefkp | തരം= ലേഖനം }} |
11:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
അവൻ അതി ശക്തനാണ്. , മദ്യനിരോധനം നടപ്പാക്കി. വീട്ടിലിരുന്നാലും പ്രാർത്ഥിക്കാമെന്ന് തെളിയിച്ചു. , വിവാഹം ലളിതമായും നടത്താമെന്ന് നമ്മെ പഠിപ്പിച്ചു. വായു മലിനീകരണം ഇല്ലാതാക്കി. ജല സ്രോതസുകൾ മാലിന്യമുക്തമാക്കി. മരണം നടന്നാലും അടുത്ത ബന്ധുക്കൾ മാത്രം ആയാലും സംസ്ക്കാരം നടത്താം എന്ന് തെളിയിച്ചു. വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് നമ്മെ പഠിപ്പിച്ചു. വീട്ടിലുള്ളവർ പരസ്പരം നന്നായി അടുത്തു. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ നമ്മെ പഠിപ്പിച്ചു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം