"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ശുചിത്വം തന്നെ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ശുചിത്വം തന്നെ പ്രതിരോധം (മൂലരൂപം കാണുക)
11:46, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('ശുചിത്വം തന്നെ പ്രതിരോധം ➖➖➖➖➖➖ ലോകാരോഗ്യസം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം തന്നെ പ്രതിരോധം | |||
| color=5 | |||
}} | |||
ശുചിത്വം തന്നെ പ്രതിരോധം | ശുചിത്വം തന്നെ പ്രതിരോധം | ||
ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച 2019 ഡിസംബർ 31ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന കോവിഡ് 19 ലോകമാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഈ മൂന്നര മാസവേളയിൽ ഇത് ലോകത്തുള്ള ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ഈ കൊടുംകാറ്റിനെ പ്രതിരോധിക്കാൻ ശുചിത്വവും രോഗ പ്രതിരോധ ശേഷിയും ആവശ്യത്തിലധികം വേണം. ശുചിത്വത്തിന് തന്നെയാണ് കൂടുതൽ പ്രമുഖത . സമ്പർക്കത്തിലൂടെയും അതിശൈത്യത്തിലും അധികമായി പകരുന്ന ഈ രോഗം തടുത്തുനിർത്താൻ ലോക രാജ്യങ്ങൾ ഒന്നടങ്കം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകർ രാവില്ലാ പകലില്ലാതെ ആളുകളെ രക്ഷിക്കാൻ വേണ്ടി അദ്ധ്വാനിക്കുന്നു. | |||
ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച 2019 ഡിസംബർ 31ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് | |||
ഈ മഹാമാരിയെ ഇല്ലാതാക്കാൻ നാം സ്വീകരിക്കേണ്ട ശുചിത്വ , സുരക്ഷ നടപടികൾ | |||
1. ഇരുകൈകളും | |||
1. ഇരുകൈകളും നിരന്തരം സോപ്പുപയോഗിച്ച് കഴുകുക. | |||
2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈമുട്ടിലേക്കോ ചുമക്കുക . | 2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈമുട്ടിലേക്കോ ചുമക്കുക . | ||
3. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ ശാരീരിക അകലം പാലിച്ച് വീട്ടിൽ തന്നെ കഴിഞ്ഞുകൂടുക. | 3. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ ശാരീരിക അകലം പാലിച്ച് വീട്ടിൽ തന്നെ കഴിഞ്ഞുകൂടുക. | ||
4. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും, പിന്നെ സാനിറ്റൈസറും കൈയ്യിൽ കരുതുക. | 4. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും, പിന്നെ സാനിറ്റൈസറും കൈയ്യിൽ കരുതുക. | ||
5. പൊതുസ്ഥലങ്ങളിൽ സാമൂഹിക ശാരീരിക അകലം പാലിക്കുക. | |||
6.രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ സഹായം തേടുക. | 6.രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ സഹായം തേടുക. | ||
7 .സാമൂഹിക കുടുംബകൂടിച്ചേരുകൾ ഒഴിവാക്കുക. | 7 .സാമൂഹിക കുടുംബകൂടിച്ചേരുകൾ ഒഴിവാക്കുക. | ||
{{BoxBottom1 | |||
| ക്ലാസ്സ്=8ഡി | | പേര്=ജാസ്മിൻ. എ കെ | ||
| പദ്ധതി= അക്ഷരവൃക്ഷം | | ക്ലാസ്സ്= 8ഡി | ||
| വർഷം=2020 | | പദ്ധതി= അക്ഷരവൃക്ഷം | ||
| സ്കൂൾ= | | വർഷം=2020 | ||
| സ്കൂൾ കോഡ്= 20047 | | സ്കൂൾ=എച്ച് എസ് അനങ്ങനടി | ||
| ഉപജില്ല= | | സ്കൂൾ കോഡ്=20047 | ||
| ജില്ല= | | ഉപജില്ല=ഒറ്റപ്പാലം | ||
| തരം= | | ജില്ല= പാലക്കാട് | ||
| color= | | തരം= ലേഖനം | ||
|color=4 | |||
}} | |||
{{verified1|name=Kannankollam|തരം=ലേഖനം}} |