"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും (മൂലരൂപം കാണുക)
11:31, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ആരോഗ്യവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യപൂർണമായ ആയുസ്സാണല്ലോ നാം ആഗ്രഹിക്കുന്നതും, ആശംസിക്കുന്നതും. ആരോഗ്യമെന്ന ചോദ്യത്തിനുത്തരം :രോഖമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാനമായ പങ്കുവഹിക്കുന്നത് പരിസര ശുചികരണമാണ്. | <p>മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യപൂർണമായ ആയുസ്സാണല്ലോ നാം ആഗ്രഹിക്കുന്നതും, ആശംസിക്കുന്നതും. ആരോഗ്യമെന്ന ചോദ്യത്തിനുത്തരം :രോഖമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാനമായ പങ്കുവഹിക്കുന്നത് പരിസര ശുചികരണമാണ്.നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചികരണത്തിന്റ മേഖലകൾ വിപുലമാണ്. നം നടക്കുന്ന വഴിയിലും, ശ്വസിക്കുന്നവായുവിലും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടങ്ങിയിരിക്കുന്നു. അത് നാം അറിഞ്ഞോ, അറിയഥായോ നമ്മുടെ ശരീരത്തിലെത്തുന്നു. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമെന്നു പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവ-എല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയി | ||
നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നാണ് ഇത് കൊണ്ട് | ലുമാണ്.</p> | ||
<p> ' ദൈവത്തിന്റെ സ്വന്തം നാട് 'എന്നാണ് കേരളത്തെപ്പറ്റിയുള്ള ടുറിസ്റ്റ് വിശേഷണം. എന്നാൽ ചെകുത്തന്റെ വീടുപോലെയാണ് നമ്മുടെ നാട്. നിർദേശങ്ങളൊന്നും പാലിക്കാ | |||
ൻ നമ്മൾ ശ്രന്ധിക്കാറില്ല. പരിസരം വൃത്തിത്തികേടാക്കിയാൽ ശിക്ഷയുമില്ല. അതെ സമയം പല വിദേശ രാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽചെറിയാ തെറ്റ് വരുത്തിയാൽ പോലും വലിയ ശിക്ഷകൾലഭിക്കും.ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവു | |||
വെള്ളത്തിലും മാലിന്യം | |||
അടങ്ങിയിരിക്കുന്നു. അത് | |||
നാം അറിഞ്ഞോ, | |||
ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ | |||
പൊതുവെ മെച്ചമെന്നു | |||
പറയാറുണ്ട്. എന്നാൽ പരിസരം, | |||
ലുമാണ്. | |||
ൻ നമ്മൾ ശ്രന്ധിക്കാറില്ല. പരിസരം | |||
കയാണ് ആദ്യം വേണ്ടത്. | കയാണ് ആദ്യം വേണ്ടത്. | ||
നാടിന്റെ ശുചിത്വം ഓരോ | നാടിന്റെ ശുചിത്വം ഓരോ | ||
വരി 46: | വരി 18: | ||
നാമെല്ലാം കാണാറുള്ളതാ- | നാമെല്ലാം കാണാറുള്ളതാ- | ||
ണ്. ഇതിനു കാരണക്കാർ | ണ്. ഇതിനു കാരണക്കാർ | ||
നമ്മൾ തന്നെയാണല്ലോ? | നമ്മൾ തന്നെയാണല്ലോ? </p> | ||
ആദ്യം ശുചിത്വ ബോ | <p>ആദ്യം ശുചിത്വ ബോ | ||
ധം ഉണ്ടാവുക, തുടർന്ന് | ധം ഉണ്ടാവുക, തുടർന്ന് | ||
ശുചികരണം നടത്തുക. | ശുചികരണം നടത്തുക. | ||
വരി 59: | വരി 31: | ||
ട് മറ്റുള്ളവര ശുചികരണ | ട് മറ്റുള്ളവര ശുചികരണ | ||
ത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന | ത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന | ||
ഗുണം വളർത്താൻ കഴിയും. | ഗുണം വളർത്താൻ കഴിയും. </p> | ||
<p> രോഗം വന്നിട്ട് ചികി | |||
ൽസിക്കുന്നതിലും നല്ലത് | ൽസിക്കുന്നതിലും നല്ലത് | ||
രോഗം വരാതെ സൂക്ഷികു | രോഗം വരാതെ സൂക്ഷികു | ||
വരി 76: | വരി 48: | ||
പരിസര ശുചിത്വവും പാലി | പരിസര ശുചിത്വവും പാലി | ||
ക്കുക -നമുക്കും നാടിനും | ക്കുക -നമുക്കും നാടിനും | ||
അഴകും, ആരോഗ്യവും കൈ വരിക്കാൻ ഇത് തന്നെയാണ് പറ്റിയ വഴി. | അഴകും, ആരോഗ്യവും കൈ വരിക്കാൻ ഇത് തന്നെയാണ് പറ്റിയ വഴി. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആഷ്‌ലി പോൾ | | പേര്= ആഷ്‌ലി പോൾ | ||
വരി 89: | വരി 61: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=ലേഖനം}} |