"സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/അക്ഷരവൃക്ഷം/കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/അക്ഷരവൃക്ഷം/കരുത്ത് (മൂലരൂപം കാണുക)
10:39, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (താൾ ശൂന്യമാക്കി) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കരുത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<br>"അങ്ങനെയുള്ള ഒരു ജീവിതമായിരുന്നു എന്റേത്.... കാലത്തിനു വേണ്ടിയും മാറ്റാർക്കൊക്കയോ വേണ്ടിയും ഒരു ചക്രം പോലെ കറങ്ങി കൊണ്ടിരിക്കുന്ന ഒരു ജന്മം " ഡയറിയിലെ താളുകൾ ഓരോന്നായി അവൾ പിറകിലേക്ക് മറിച്ചുകൊണ്ടിരുന്നു. അതിലെ ഓരോ ഏടുകൾക്കും ജീവനുണ്ടെന്ന് അവൾക്ക് തോന്നി. | |||
തന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ആ രോഗമാണ് അവളെ ഇതിനൊക്കെ പ്രാപ്തമാക്കിയത് .സ്വന്തം ശരീരത്തെക്കാളും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചതും ആ രോഗമായിരുന്നു. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അത് തന്റെ ശരീരത്തെ കീഴ്പ്പെടുത്തികൊണ്ടിരുന്നത്. മരണത്തിന്റെ കൈകൾ അവളെ പേടിപ്പിച്ചുകൊണ്ട് ഓരോ തവണയും പുറകിലേക്ക് വലിച്ചു കൊണ്ടിരിന്നു. ശരീരം തളരുന്നുവെങ്കിലും അവളുടെ മനസിന്റെ ദ്യഢമായ വിശ്വാസം മരണത്തിന്റെ കൈകളെ തട്ടിമാറ്റാൻ പോരുന്നതായിരിന്നു. | |||
സ്വന്തമെന്ന് പറയാൻ പോലും ആരും ഇല്ലാതെ മെഡിക്കൽ കോളേജിലെ വിറങ്ങലിച്ചമുറിയിൽ ഒറ്റക്കിരുന്ന് കരയുമ്പോൾ ദൈവദൂതനെപോലെ എത്തി ആശ്വസിപ്പിച്ച മാലാഖമാർ.ജീവിതത്തിന്റെ യഥാർത്ഥ വഴി കാണിച്ചു തന്ന ഡോക്ടർ . താൻ ആരെയാ ഭയക്കുന്നത് ഇതൊക്കെ ദൈവത്തിന്റെ ചില പരീക്ഷണങ്ങളാണ് .ഇതിനെ അതിജീവിക്കാനുള്ള മനസ്സ് തനിക്കുണ്ടെങ്കിൽ ഈ രോഗത്തെ നമുക്ക് കീഴടക്കാം .ഒരുനാട് മുഴുവൻ നിനക്കൊപ്പം നില്ക്കും അതിന് പറ്റുമോ ഇല്ലയോ...... | |||
തനിക്കൊപ്പം ഒരു സമൂഹം ഒന്നിച്ചുണ്ടെന്ന ആ ഉറപ്പ് ഒന്നുമാത്രം മതിയായിരുന്നു ഒരു രോഗവുമില്ലന്ന വിശ്വാസത്തിലെത്താൻ .പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല നന്മയുടെ പക്ഷംചേർന്ന് അവരോടൊപ്പം താമസമാക്കി. | |||
അശരണരായവരുടെ നൊമ്പരങ്ങൾക്കൊപ്പം ചേർന്നപ്പോൾ അവൾ ഓരോ പുതിയ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരുടെയും മനസിലെ വേദനകൾ തോട്ടറിയാനുള്ള ഒരു ദിവ്യശക്തി അവളിൽ ഉടലെടുത്തു പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവർക് വേണ്ടി പോരാടാൻ ആ ദ്യവശക്തി അവളെ സഹായിച്ചു. | |||
{{BoxBottom1 | |||
| പേര്= റഷീഖഷെറിൻ | |||
| ക്ലാസ്സ്= 10D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14036 | |||
| ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=pkgmohan|തരം=ലേഖനം}} |