|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണപ്പാട്ട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
|
| |
|
| |
| കൊറോണ നാടുവാണീടും കാലം
| |
| മനുഷ്യനെങ്ങുമേ നല്ല നേരം
| |
|
| |
| തിക്കും തിരക്കും ബഹളമില്ല
| |
| വാഹനാപകടങ്ങളൊന്നുമില്ല
| |
|
| |
| വട്ടംകൂടാനും കുടിച്ചിടാനും നാട്ടിൻപുറങ്ങളിലാരുമില്ല
| |
|
| |
| ജങ്കു ഫുഡുണ്ണുന്ന ചങ്കുകൾക്ക്
| |
| കഞ്ഞി കുടിച്ചാലും സാരമില്ല
| |
|
| |
| കല്ലെറിയാൻ റോഡിൽ ജാഥയില്ല
| |
| കല്ലാണത്തിൽ പോലും ജാഡിയല്ല
| |
|
| |
| നേരമില്ലെന്ന പരാതിയില്ല
| |
| ആരുമില്ലെന്ന തോന്നലില്ല
| |
|
| |
| എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
| |
| കള്ളൻ കൊറോണ തളർന്നു വീഴും
| |
|
| |
| എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
| |
| നന്നായി നമ്മൾ ജയം വരിക്കും
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= സൻഹ ഫാത്തിമ ടി
| |
| | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ മുതിയങ്ങ . <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14669
| |
| | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |