"പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/(കരുതൽ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കരുതൽ(കവിത)        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4                    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൂട്ടരേ കേട്ടു കൊൾകാ
കളിയല്ലിതു കരുതലാണേ
കാത്തിടാം നാടിനേയും
കൂടാതെ കാക്കണം നാം നമ്മെയും
ഓർക്കുക കൂട്ടരേ നാം
വൃത്തിയോടെന്നുമെന്നും
വീടിനുളളിലൊതുങ്ങണം
ശുചിത്വമോടെ ഇരിക്കണം
കൈകൾ സദാ കഴുകിടേണം
കളികളൊറ്റയ്ക്കാക്കിടേണം
കൂട്ടരെക്കൂട്ടാതിരുന്നിടേണം
നല്ലൊരു നാളെപുലരും വരെ
</poem></center>
{{BoxBottom1
| പേര്= കാർത്തിക എ നായർ
| ക്ലാസ്സ്= 3B    <-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്          <! -- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33250
| ഉപജില്ല= കോട്ടയം വെസ്റ്റ്        <!കോട്ടയം വെസ്റ്റ്-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876915" എന്ന താളിൽനിന്ന് ശേഖരിച്ചത്