"പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഡയറി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  ഡയറി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഡയറി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
‍‍‍ഇന്ന് രാവിലെ 4 മണിക്ക് കണികാണാൻ അമ്മൂമ്മ വിളിച്ചപ്പോൾ‍ഞാൻ ഉണ‍ർന്നത് കൺനിറച്ച് കണ്ടു കണികൊന്നയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  കഴിഞ്ഞവർനല്ലരസമായിരുന്നു.കാരണംകർണാടകത്തിലുള്ള എന്റെ മാമിയും മാമനും ചേച്ചിയും ഒക്കെ വന്നിരുന്നു പക്ഷെ ഇാപ്രാവിശ്യം ലോകത്ത് ബാധിച്ച മഹാമാരി കാരണം അവർക്ക് വരാൻ കഴിഞ്ഞില്ല . കഴി‍ഞ്ഞവർഷം കണികണ്ടശേഷം പടക്കം പൊട്ടിച്ചിരുന്നു എന്നാൽ എനിക്ക് ഇന്ന് ഒര് രസവും തോന്നിയില്ല ലോക്ക് ഡൗൺ കാരണം പടക്കം ഒന്നും വാങ്ങാൻ കഴിഞ്ഞില്ല എനിക്ക് വളരെയധികം  സങ്ക
}}
 
ഇന്ന് രാവിലെ 4 മണിക്ക് കണികാണാൻ അമ്മൂമ്മ വിളിച്ചപ്പോൾ‍ഞാൻ ഉണ‍ർന്നത് കൺനിറച്ച് കണ്ടു കണികൊന്നയാണ് എനിക്ക് കഴിഞ്ഞവർഷത്തെ കണികാണാൻ നല്ലരസമായിരുന്നു.
കാരണം കർണാടകത്തിലുള്ള എന്റെ മാമിയും മാമനും ചേച്ചിയും ഒക്കെ വന്നിരുന്നു പക്ഷെ ഇാപ്രാവിശ്യം ലോകത്ത് ബാധിച്ച മഹാമാരി കാരണം അവർക്ക് വരാൻ കഴിഞ്ഞില്ല . കഴി‍ഞ്ഞവർ
ഷം കണികണ്ടശേഷം പടക്കം പൊട്ടിച്ചിരുന്നു എന്നാൽ എനിക്ക് ഇന്ന് ഒര് രസവും തോന്നിയില്ല ലോക്ക് ഡൗൺ കാരണം പടക്കം ഒന്നും വാങ്ങാൻ കഴിഞ്ഞില്ല എനിക്ക് വളരെയധികം  സങ്ക
ടമായി മനസ്സിനു സന്തോഷം തോന്നാത്തതിനാൽ ഞാൻ വീണ്ടും കിടന്നുറങ്ങി അമ്പലത്തിൽ പോകാൻ പോലും പറ്റിയില്ല കൊറോണയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി ഒരുപാട് സന്തോ
ടമായി മനസ്സിനു സന്തോഷം തോന്നാത്തതിനാൽ ഞാൻ വീണ്ടും കിടന്നുറങ്ങി അമ്പലത്തിൽ പോകാൻ പോലും പറ്റിയില്ല കൊറോണയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി ഒരുപാട് സന്തോ
ഷം തോന്നേണ്ട ദിവസം വിരസമാക്കിയതിന് . പക്ഷേ ജീവനേക്കാൾ വലുതല്ലല്ലോ ഒരു ആഘോഷവും എന്നോർത്ത് സമാധാനിച്ചു ഓരോന്നോർത്ത് കിടന്നപ്പോൾ അമ്മ ചായകുുടിക്കാൻ വി
ഷം തോന്നേണ്ട ദിവസം വിരസമാക്കിയതിന് . പക്ഷേ ജീവനേക്കാൾ വലുതല്ലല്ലോ ഒരു ആഘോഷവും എന്നോർത്ത് സമാധാനിച്ചു ഓരോന്നോർത്ത് കിടന്നപ്പോൾ അമ്മ ചായകുുടിക്കാൻ വി
വരി 16: വരി 20:
| സ്കൂൾ=  പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14330
| സ്കൂൾ കോഡ്= 14330
| ഉപജില്ല= തലശേരി നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി നോ‍ർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=vrsheeja| തരം=ലേഖനം}}
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719374...875463" എന്ന താളിൽനിന്ന് ശേഖരിച്ചത്