"ജി.യു.പി.എസ് ഉളിയിൽ/അക്ഷരവൃക്ഷം/ കൊറോണയും എന്റെ കേരളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയും എന്റെ കേരളവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=ലേഖനം}} |
20:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും എന്റെ കേരളവും
ലോകത്താകമാനം പിടിച്ചുകുലുക്കിയ കൊറോണയെന്നഎന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാം. ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങിയ കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചു. എന്നാൽ ലോകത്തിലെ വൻകിട രാജ്യമായ ചൈന, ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ അനേകം രാജ്യങ്ങളിലെ ജനങ്ങളുടെ ജീവനെടുത്തു കൊറോണയെന്ന കോവിഡ് 19. പക്ഷേ നമ്മുടെ ഇന്ത്യയിലെ കൊച്ചുകേരളം ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിച്ചു നിൽക്കുന്നു. ആരോഗ്യ പ്രവർത്തകർ രാപ്പകലില്ലാതെ ജനങ്ങളെ സേവിക്കുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാതിരിക്കാൻ നമുക്കു വീട്ടിലിരുന്ന് ഈ ദുരന്തത്തെ നേരിടാം. ഇടയ്ക്കിടെ കൈകൾ കഴുകാം. നേരിടാം മഹാമാരിയെ ഒറ്റക്കെട്ടായി.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം