|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/വൈറസ്.....|വൈറസ്.....]]
| |
| {{BoxTop1
| |
| | തലക്കെട്ട്=വൈറസ്..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കണ്ണില്ല, മൂക്കില്ല , കാതില്ല,
| |
| രൂപമേ ഇല്ല .
| |
| അതി ശക്തൻ,
| |
| അതി സൂഷ്മം,
| |
| അതി ഭയങ്കരൻ.
| |
|
| |
|
| ഭയപ്പെടുത്തി അകറ്റി നിർത്തി.
| |
| ആളൊഴിഞ്ഞു, അരങ്ങൊഴിഞ്ഞു,
| |
| ഉയിർത്തെഴുന്നേറ്റ് യുവജനം.
| |
|
| |
| ഭക്ഷണം അവശ്യ വസ്തുവായി.
| |
| അരോഗ്യ കേരളം ഉണർന്നു,
| |
|
| |
| സ്നേഹം വിളയാടി,
| |
| മനുഷ്യരൊന്നായി.
| |
|
| |
| അതിജീവിക്കാം ...
| |
| അകലം പാലിക്കാം.
| |
|
| |
| വേലിക്കെട്ടുകൾ തകർത്തീടാം.
| |
| ഇത്തിരിക്കുഞ്ഞനെ തുരത്തീടാം.
| |
|
| |
| കോവിഡിനെ പിടിച്ച് കെട്ടി,
| |
| മനുഷ്യന് അനുഭവ പാഠമായി.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അദ്വൈത് കോറോത്ത്
| |
| | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14004
| |
| | ഉപജില്ല=തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |