"ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/പേപ്പർ പേനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് = | color =4 }} {{BoxBottom1 | പേര് = | ക്ലാസ്സ് = 8 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =
| തലക്കെട്ട് =പേപ്പർ പേനകൾ
| color =4
| color =3
}}
}}
<poem>
<center>
മൂകമാം വിനാഴികകൾ
  കടലുകളിൽ മുങ്ങി
  തീർത്തും അശാന്തമായ്
  മാറിയിരിക്കുന്നു
                  അസ്തമന സൂര്യന്റെ
                  സിന്ദൂര വർണ്ണങ്ങൾ
                  കടലിന്റെ മക്കൾക്ക്
                  വാരി കൊടുക്കുന്നു
കടലിന്റെ കയ്യുകൾ
കാറ്റിനെ വെട്ടിച്ച്
ഒരു കുഞ്ഞു ചുംബനമായ്
എന്നെ തഴുകുമ്പോൾ
                  സ്നേഹമോ,കരുതലോ,
                  വാത്സല്യമോ എന്തോ
                  എന്റെ പാദങ്ങളെ
                  ഈർപ്പമണിയിക്കുന്നു
പെട്ടന്ന് കാലിന്റെ
വിരലുകൾക്കിടയിലായ്
തൊട്ടു തൊട്ടെന്ദോരു
വസ്തു തന്നെയത്
                  പാമ്പെന്നു കരുതി ഞാൻ
                  പാദമെടുത്തപ്പോൾ
                  പാമ്പല്ല പാമ്പല്ല
                  പാമ്പിനെ വെല്ലുന്ന വീരനത് 
പാമര പാവന ഭൂമിയെ
കൊല്ലുന്ന പാടവമുള്ളതാം
പാരിനെ ആകെ ഭരിക്കുന്നതാം
പോളിമറിൽ തീർത്ത കീടങ്ങളാണവ
                  നിശ്വാസ വായുവിൻ
                  അലകളിലൂടെന്നെ
                  കടലിന്റെ ദുഖങ്ങൾ
                  വാരിപ്പുണർന്നപ്പോൾ
വറ്റിവരണ്ടുള്ള കാട്ടാറ്
കണ്ടു ഞാൻ
പ്രാണനായ് പിടയുന്ന
കിളികളെ കണ്ടു ഞാൻ
                  ചോര മണക്കുന്ന
                  കാടുകൾ കണ്ടു ഞാൻ
                  പെയ്യാത്ത മഴയുടെ
                  സംഗീതം കേട്ടു ഞാൻ
ഭൂമിതൻ അസ്ഥി കൂടങ്ങളും
തൊട്ടു ഞാൻ
ഒടുവിലായ് ഞാനടങ്ങുന്ന
മനുഷ്യന്റെ ഗാത്രങ്ങളറ്റു കിടക്കുന്നതും
കണ്ടു ഞാൻ             
                 
                  ഒടുവിലായേറ്റവുമൊടുവിലായ്
                  കണ്ടു ഞാൻ, തൊട്ടു ഞാൻ
                  കയ്യിൽ പിടിച്ചു ഞാൻ
                  വിത്ത് നിറച്ചുള്ള പേപ്പറിൻ
                  പേനകൾ.
</center>
</poem>
{{BoxBottom1
{{BoxBottom1
| പേര് =
| പേര് =ഫാത്തിമത്ത് ഷബീബ കെ പി
| ക്ലാസ്സ് = 8
| ക്ലാസ്സ് = 10
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 12: വരി 80:
| ഉപജില്ല=ഇരിട്ടി
| ഉപജില്ല=ഇരിട്ടി
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=  
| തരം= കവിത
| color=2
| color=5
}}
}}
{{Verification|name=pkgmohan|തരം=കവിത}}
kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777052...873246" എന്ന താളിൽനിന്ന് ശേഖരിച്ചത്