"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
12:53, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
രോഗപ്രതിരോധശേഷി അഥവാ രോഗം വരാതെ സൂക്ഷിക്കുക എന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പ്രസ്ഥിതിശുചിത്വം വ്യക്തിശുചിത്വം എന്നിവയെല്ലാം.... കോവിഡ് 19എന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഏറെ ചിന്തിക്കേണ്ട ഒരു വിഷയമാണ്.. പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും എന്നത്... ഈ മൂന്ന് കാര്യങ്ങളും പരസ്പരം ബദ്ധപ്പെട്ടുകിടക്കുന്നു... മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാട് നന്നാവണം അതിലൂടെ വക്തിശുചിത്വം നേടണം ആ ശുചിത്വബോധം സമൂഹത്തിൽ എത്തിക്കണം അതാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്... രോഗങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കുക.. നല്ല ആഹാരം ശുചിത്വബോധം വീടും പരിസരവും ശുചിയായി സൂക്ഷിക്കൽ ഇതിലൂടെ എല്ലാം നമുക്ക് നമ്മുടെ ശരീരത്തിൽ വേണ്ട രോഗപ്രതിരോധ ശേഷി നേടിയെടുക്കാനാവും. ജലസ്രോതസുകൾ..മലിനമാകാതെ പ്രകൃതിയെ നശിപ്പിക്കാതെ നമുക്ക് മുന്നോട്ടുപോകാം.ശുചിത്വബോധം വീടുകളിൽ നിന്നും ഉയർന്നുവരട്ടെ അതിലൂടെ അത് വക്തികളിലേക്കും സമൂഹത്തിലേക്കും പരക്കട്ട എങ്കിൽ ഏതു മഹാമാരിയെയും നമുക്ക് തുരത്താനാവും.... | |||
{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= തന്മയ കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ | ||
| സ്കൂൾ കോഡ്= 13345 | | സ്കൂൾ കോഡ്= 13345 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ നോർത്ത് | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| | | തരം= ലേഖനം | ||
| | | color=2 | ||
}} | |||
{{Verification|name=Nalinakshan| തരം= ലേഖനം}} |