"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/അമ്മുവും അപ്പുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  അമ്മുവും അപ്പുവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരു വീട്ടിൽ അമ്മു ,അപ്പു എന്നു പേരുളള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ശുചിത്വം നോക്കുന്നതിൽ അമ്മു മിടുക്കിയായിരുന്നു.അപ്പു കൈ കഴുകാതെ ഭക്ഷണം കഴിക്കും. അമ്മ  പറഞ്ഞാലും അപ്പു അനുസരിക്കില്ലായിരുന്നു.ഒരു ദിവസം അപ്പുവിന് വയറു വേദന വന്നു. അപ്പുവിനെ ആശുപത്രിയിൽ കൊണ്ടു പോയി.ഡോക്ടർ വഴക്കു പറഞ്ഞു. കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്, ദിവസവും കുളിക്കണം, രണ്ടു നേരവും പല്ലു തേക്കണം,ഡോക്ടർ പറഞ്ഞു.ഇതോടെ, എപ്പോഴും വൃത്തിയായിരിക്കണം എന്നു അപ്പുവിന് മനസ്സിലായി.നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ് ശുചിത്വം.
</p>

11:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം