"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കണ്ണീർദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കണ്ണീർദിനങ്ങൾ (മൂലരൂപം കാണുക)
11:32, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ചങ്ങാതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കണ്ണീർദിനങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
കൊറോണ വൈറസിനാൽ ഞങ്ങളുടെ എൽ.പി സ്ക്കൂൾ അധ്യയനം നഷ്ടപെട്ട ദിവസമായിരുന്നു അന്ന്. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. അന്ന് സ്ക്കൂളിലേക്ക് പോവുമ്പോഴൊക്കെ ഞാൻ നല്ല സന്തോഷത്തിലായിരുന്നു. കാരണം വ്യാഴാഴ്ച ഞങ്ങളുടെ എൽ.എസ്.എസ് റിസൾട്ട് അറിയുന്ന ദിവസമാണ്. അതുകൊണ്ട് ഞാൻ അതറിയാനുള്ള ആകാംക്ഷയിലായിരുന്നു. ബെല്ലടിച്ചു കഴിഞ്ഞപ്പോൾ എല്ലാ ടീച്ചേഴ്സും എൽ.എസ്.എസിന്റെ കാര്യങ്ങളൊക്കെ നോക്കുകയായിരുന്നു. അടുത്ത പിരിയഡ് അറബിയായിരുന്നു. അറബി പഠിപ്പിച്ച് ബെല്ലടിക്കാനായപ്പോൾ ഞങ്ങളോട് നാസർ മാഷ് പറയുകയായിരുന്നു. "ഈ ക്ലാസ് ചിലപ്പോൾ നമ്മുടെ അവസാനത്തെ ക്ലാസായിരിക്കും" എന്ന്. അപ്പോഴൊന്നും ആർക്കും മാഷ് പറഞ്ഞത് മനസ്സിലായില്ല. ബെല്ലടിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ശ്രീധരൻ മാഷ് വന്ന് പറഞ്ഞത് ഇന്ന് ക്ലാസ് പൂട്ടും എന്ന്. ഞങ്ങൾ വിശ്വസിച്ചില്ലായിരുന്നു.പക്ഷെ മാഷ് ഫോണിൽ കാണിച്ചു തന്നപ്പോൾ പരീക്ഷകളൊക്കെ മാറ്റിവെച്ചു എന്നും പറഞ്ഞു. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് നേരെത്തെ നാസർ മാഷ് പറഞ്ഞത് ചിലപ്പോൾ ഇതായിരിക്കാം എന്ന്. നാസർ മാഷ് പള്ളിയിലേക്ക് പോവും നേരം ഞങ്ങൾ കാര്യങ്ങളെല്ലാം ചോദിച്ചു. അപ്പൊ നാസർ മാഷ് പറഞ്ഞതും ഇതു തന്നെയായിരുന്നു. അങ്ങനെ സ്കൂൾ വിടാൻ ബെല്ലടിച്ചപ്പോൾ ഞങ്ങൾ എല്ലാ ഗുരുനാഥരോടും കൂട്ടുകാരോടും എല്ലാവരോടും അങ്ങൾ വിട പറഞ്ഞു. ഞങ്ങൾ സെന്റോഫിനും, വാർഷികത്തിനുമൊക്കെ ആഗ്രഹിച്ചിരുന്ന ആ മാർച്ച് മാസം ഞങ്ങൾക്ക് കിട്ടിയില്ല. ഈ ഒരു അനുഭവം എനിക്ക് മറക്കാനാവില്ല. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഷഹാന | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= ലേഖനം}} |