ജെ.ബി.എസ് മംഗലം/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
20:46, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAMEDഅതിജീവനം | അതിജീവനം]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
തീ൪ക്കാമൊരു മറ ഒത്തൊരുമിച്ച് | |||
തൂത്തെറിയാമീ മഹാമാരിയെ | |||
കൈപിടിക്കാതെ കൈകൾ കോർത്തു നാം | |||
കൈകൾ കഴുകി അകററീടാം | |||
വീട്ടിലിരിക്കാം വീടിനെ അറിയാം | |||
വീടാകും സ്നേഹ കൂൂടുണ്ടാക്കാം | |||
അച്ചനോടൊപ്പം നട്ടു നനക്കാം | |||
അമ്മയ്ക്കൊപ്പം രുചികൾ നുണയാം | |||
കൂട്ടുകൾ കൂടാം പൂമ്പാററകളുമായ് | |||
പാട്ടുകൾ പാടാം കിളികൾ ക്കൊപ്പം | |||
കഥയും പാട്ടും ഉല്ലാസവുമായ് | |||
സ്കൂളിൻ ഗ്രൂപ്പിൽ പാറിനടക്കാം | |||
അതിജീവിക്കും അതിജീവിക്കും | |||
ഒരുദിനം ഞങ്ങൾ അതിജീവിക്കും | |||
ലോകം മുഴുവൻ മാരി ഒഴിയും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സായന്ത് സതീഷ് | |||
| ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ജെ.ബി.എസ്.മംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=36314 | |||
| ഉപജില്ല= ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sachingnair| തരം= കവിത}} |