"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വാർഷിക പരീക്ഷ കഴിഞ്ഞു സാധാരണ എല്ലാവർഷവും കിട്ടുന്നത് പോലെ ഉള്ള അവധിക്കാലമാണ് മനസ്സിൽ ഉണ്ടായിരുന്നത്. പാഠങ്ങൾ  ഇനിയും പഠിക്കാൻ ബാക്കിയായിരുന്നു. കൂട്ടുകാരുമൊത്തു പുതിയ കളികൾ കളിക്കണമെന്നും അവരുടെ കൂടെ പുതിയ പ്രവർത്തനങ്ങൾ ചെയ്യണമെന്നും വാർഷികം നന്നായി ആഘോഷിക്കണമെന്നും വലിയ ആഗ്രഹം ഉണ്ടായിരുന്നു. നന്നായി പഠിച്ചു വാർഷിക പരീക്ഷയിൽ ഒന്നാമൻ ആവണം. പഠിപ്പിച്ച അധ്യാപകരോട് നന്ദി പറഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് വരണം. എന്നിട്ട് അവധി ക്കാലം പുതിയ കളികൾ കളിച്ചു സന്തോഷിക്കണം. യാത്രകൾ പോകണം. എന്നാൽ എല്ലാം ബാക്കിയാക്കി പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു. നീണ്ട അവധി....... കാരണം കൊറോണ ആണത്രെ.... എല്ലാം മാറി മറിഞ്ഞു..... ഇപ്പോൾ വീട്ടിൽ അടച്ചിരിക്കൽ ആണ്.... ഇനി എത്ര ദിവസം.... ആലോചിക്കുമ്പോൾ സങ്കടം ആവുന്നു...... 
വാർഷിക പരീക്ഷ കഴിഞ്ഞു സാധാരണ എല്ലാവർഷവും കിട്ടുന്നത് പോലെ ഉള്ള അവധിക്കാലമാണ് മനസ്സിൽ ഉണ്ടായിരുന്നത്. പാഠങ്ങൾ  ഇനിയും പഠിക്കാൻ ബാക്കിയായിരുന്നു. കൂട്ടുകാരുമൊത്തു പുതിയ കളികൾ കളിക്കണമെന്നും അവരുടെ കൂടെ പുതിയ പ്രവർത്തനങ്ങൾ ചെയ്യണമെന്നും വാർഷികം നന്നായി ആഘോഷിക്കണമെന്നും വലിയ ആഗ്രഹം ഉണ്ടായിരുന്നു. നന്നായി പഠിച്ചു വാർഷിക പരീക്ഷയിൽ ഒന്നാമൻ ആവണം. പഠിപ്പിച്ച അധ്യാപകരോട് നന്ദി പറഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് വരണം. എന്നിട്ട് അവധിക്കാലം പുതിയ കളികൾ കളിച്ചു സന്തോഷിക്കണം. യാത്രകൾ പോകണം. എന്നാൽ എല്ലാം ബാക്കിയാക്കി പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു. നീണ്ട അവധി....... കാരണം കൊറോണ ആണത്രെ.... എല്ലാം മാറി മറിഞ്ഞു..... ഇപ്പോൾ വീട്ടിൽ അടച്ചിരിക്കൽ ആണ്.... ഇനി എത്ര ദിവസം.... ആലോചിക്കുമ്പോൾ സങ്കടം ആവുന്നു...... 
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് മുസ്തഫ .എ.പി  
| പേര്= മുഹമ്മദ് മുസ്തഫ .എ.പി  
വരി 11: വരി 11:
| സ്കൂൾ=    ഐ ഐ എ എൽ പി സ്കൂൾ ചേരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഐ ഐ എ എൽ പി സ്കൂൾ ചേരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  11448
| സ്കൂൾ കോഡ്=  11448
| ഉപജില്ല=  കാസറഗോഡ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാസർഗോഡ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസറഗോഡ്
| ജില്ല=  കാസർഗോഡ്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Vijayanrajapuram  | തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838009...864773" എന്ന താളിൽനിന്ന് ശേഖരിച്ചത്