"എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വ ലോകം (മൂലരൂപം കാണുക)
19:40, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ലോകം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<p>ലോകത്തെങ്ങും ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ ശുചിത്വം അത്യന്താപേക്ഷമാണ്.എന്നാൽ ഇന്ന് നമുക്ക് ചുറ്റുമുള്ള ലോകം വളരെയധികം മലിനമാണ്.പ്രധാനമായും നാംതന്നെയാണ് അതിനുത്തരവാദി.പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വളരെയധികം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു . മാത്രമല്ല നമ്മുടെ നഗ്നനേത്രങ്ങൾക്കു കാണാൻ കഴിയാത്ത വൈറസ് പോലുള്ള അണുക്കളാൽ വായു മലിനമായിരിക്കുകയാണ്. ഇത് പല മാരകരോഗങ്ങളും പടർന്നുപിടിക്കാൻ കാരണമാവുന്നു.</p> | |||
<p> അന്തരീക്ഷമലിനീകരണം മാറ്റി ശുചിത്വം കൊണ്ടുവരാൻ നാം തന്നെ ശ്രമിക്കണം.ഉചിതമായ വിധങ്ങളിൽ ഈ മാലിന്യങ്ങൾ സംസ്കരിക്കണം മാത്രമല്ല ,ഇവ വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണം .കൂടാതെ പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്യാതിരിക്കുകയും വേണം. നമ്മുടെ ജലാശയങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതെ ശുദ്ധമായി സംരക്ഷിക്കണം .</p> | |||
<p> കൂടാതെ വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്.അതിനായി ദിവസവും കുളിക്കണം.പുറത്തു പോയിട്ട് വീട്ടിലേക്കു വരുമ്പോൾ കയ്യും കാലും മുഖവും സോപ്പിട്ടു കഴുകണം.നമ്മുടെ വീട് മാത്രമല്ല ,പരിസരവും വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കണം.വീടിനു ചുറ്റും ചിരട്ടയിലോ ടയറിലോ വെള്ളം കെട്ടിനിൽകാൻ ഇടനൽകരരുത്. ഇതിനായി ശുചിത്വ മിഷൻ പോലുള്ള പല സന്നദ്ധ സംഘടനകളും ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ കാര്യങ്ങൾ പാലിച്ചാൽ നമ്മുടെ ഈ ലോകം ശുചിത്വമുള്ളതാക്കുന്നതിനു നാമും ഒരു പങ്കു വഹിക്കുകയാണ് ചെയ്യുന്നത്.</p> | |||
<p> നാം നന്നായാൽ നമ്മുടെ വീട് നന്നാവും, വീട് നന്നായാൽ സമൂഹം നന്നാവും, സമൂഹം നന്നായാൽ ലോകവും നന്നാവും.അങ്ങനെ ഒരു ശുചിത്വ ലോകം കെട്ടിപ്പടുക്കാൻ നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.</p> | |||
{{BoxBottom1 | |||
| പേര്= നിരഞ്ജന സുമേഷ് | |||
| ക്ലാസ്സ്= 8 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ ജെ ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് എച് എസ് എസ് തലയോലപ്പറമ്പ് | |||
| സ്കൂൾ കോഡ്= 45015 | |||
| ഉപജില്ല= വൈക്കം | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 4 | |||
}} | |||
{{Verification|name=Kavitharaj| തരം= ലേഖനം}} |