"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/മനുഷ്യ രാശിയുടെ മഹാഗുരു.... കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യ രാശിയുടെ മഹാഗുരു.......' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | |||
വിജനമായ | |||
നിരത്തുകൾ | |||
അപകടങ്ങൾ കുറഞ്ഞു. | |||
ചീറിപ്പാച്ചിലുകൾ ശമിച്ചു | |||
അന്തരീക്ഷം എത്ര ശാന്തം.. | |||
മലിന മുക്തം | |||
ഗൃഹങ്ങളിൽ ശാന്തത. | |||
കൂട്ടായ്മ യുടെ കരുത്തും കരുതലും | |||
പുതു ജീവിതത്തിന്റെ ഊഷ്മളത. | |||
പ്രാർത്ഥനകൾക്ക് | |||
ശക്തി കൂടി. | |||
ആരാധനാലയങ്ങൾ | |||
വിജനമായി. | |||
ദൈവങ്ങൾ ഒറ്റക്കായി... | |||
മനുഷ്യർ കേണു | |||
ശാസ്ത്രം പറഞ്ഞു | |||
മരുന്നില്ല. | |||
മരണഭയം | |||
പ്രാർത്ഥന ക്കു | |||
ശക്തി പകർന്നു. | |||
വലിയ കളികൾ | |||
ഇനി | |||
ചെറിയ കളികളായി... | |||
പുറം തീറ്റ | |||
നിന്നു. | |||
കഞ്ഞിയും ചമ്മന്തിയും | |||
തിരിച്ചു വന്നു. | |||
നോൺ വെജ് | |||
പ്യൂർ വെജ്ജായി. | |||
വെടിപ്പും വൃത്തിയും | |||
പുതുശീലമായി. | |||
കുളിയും കൈകഴുകലൂം. | |||
ജീവിതത്തിന്റെ ഭാഗമായി | |||
പരസ്പരം | |||
കൈകൾ കൂപ്പി | |||
നമസ്ക്കാരം പറഞ്ഞ് | |||
മനുഷ്യൻ | |||
വിനയാന്വിതനായി. | |||
കൂട്ടം കൂടാതെ | |||
ഒറ്റക്കുനിൽക്കാൻ പഠിച്ചു.. | |||
നമ്മൾ അത്യാവശ്യം | |||
എന്നുകരുതിയ പലതും. | |||
വെറുതെ ആയിരുന്നു... | |||
എന്നും തിരിച്ചറിഞ്ഞു.. | |||
അങ്ങിനെ | |||
മനുഷ്യൻ | |||
മനുഷ്യനായി.... | |||
എന്റെ കോറോണെ... | |||
നീ ഗുരുവാണ്.... | |||
മനുഷ്യ രാശിയുടെ മഹാഗുരു... | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അപർണ്ണ കമ്മത്ത് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. യു പി എസ് പൂജപ്പുര | | സ്കൂൾ= ഗവ. യു പി എസ് പൂജപ്പുര | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43243 | ||
| ഉപജില്ല= | | ഉപജില്ല= തിരുവനന്തപുരം സൗത്ത് | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം= കവിത}} |
16:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യ രാശിയുടെ മഹാഗുരു.... കോവിഡ്
വിജനമായ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത