"Hijupsulunthy/പരമാർത്ഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പരമാർത്ഥം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ടീച്ചർ ടീച്ചർ
ഞങ്ങളെയിനിമേൽ
ചീത്ത വിളിക്കാൻ‍ നോക്കേണ്ട


മൂക്കിൽക്കണ്ണട
മീതെക്കൂടി
നോക്കിപ്പേടിപ്പിക്കേണ്ട
ടീച്ചർ ക്ലാസിൽ-
പ്പറഞ്ഞ നുണകൾ
നാട്ടിൽ മുഴുവൻ പാട്ടായി
നദിയിൽ ജലമൊഴു-
കാറുണ്ടത്രേ
മലകളിലെങ്ങും കാടത്രേ!
ഇടവപ്പാതിയി-
ലെല്ലാടത്തും
ഇടതടവില്ലാമഴയത്രേ!
കൃഷിചെയ്തീടാ-
നത്രേ വയലുകൾ
കുടിവെച്ചീടാനല്ലത്രേ!
കേരളമെന്നാൽ
ദൈവംതന്നുടെ
കേളിപ്പെട്ടൊരു നാടത്രേ!
ഇതുപോൽ മുട്ടൻ
നുണകൾ പറഞ്ഞി-
ട്ടിനിയും വിഡ്ഢികളാക്കേണ്ട
ഇരുകണ്ണാലേ
ഞങ്ങൾ കാണും
പരിസരമാണേ പരമാർത്ഥം.
</poem> </center>
{{BoxBottom1
| പേര്= അഭിനവ് ജി.എസ്
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36376
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:38, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Hijupsulunthy/പരമാർത്ഥം&oldid=861709" എന്ന താളിൽനിന്ന് ശേഖരിച്ചത്