7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
വർഷാന്ത്യ പരീക്ഷഅടുക്കാറായി. അപ്പോഴാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്. ആദൃമായി ഒരു പബ്ലിക് പരീക്ഷ എഴുതാൻ പോകുന്നതിനിടയിൽ കൃഷി ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ് അമ്മ എന്നെ ശകാരിച്ചു.അതു വകവെക്കാതെ ഞാൻ വിത്തുകൾ വാങ്ങി പാകിനിർത്തി.വിത്തുകൾ മുളച്ചപ്പോൾ അത് പറിച്ചു മാറ്റി നടുകയും നന്നായിസംരക്ഷിക്കുകയും ചെയ്തുപോന്നു.പരീക്ഷാ ദിവസങ്ങളിൽ പോലും കുറച്ചു സമയം അവ നനച്ചിട്ടാണ് സ്കൂളിൽ പോകാറുള്ളത്.ആ സമയവും കൂടി | |||
പഠിച്ച ഭാഗങ്ങൾ ഒന്നുകൂടി ഓർത്തുവയ്ക്കാൻ പാടില്ലേ എന്ന് അമ്മ ചോദിച്ചു.അതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളിൽ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഓസും പിടിച്ച് ഞാൻ എന്റെ പ്രിയപ്പെട്ട തോട്ടം നനച്ചു. | പഠിച്ച ഭാഗങ്ങൾ ഒന്നുകൂടി ഓർത്തുവയ്ക്കാൻ പാടില്ലേ എന്ന് അമ്മ ചോദിച്ചു.അതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളിൽ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഓസും പിടിച്ച് ഞാൻ എന്റെ പ്രിയപ്പെട്ട തോട്ടം നനച്ചു. | ||
പരീക്ഷകളെല്ലാം നന്നായി എഴുതുവാനും കഴിഞ്ഞു. | പരീക്ഷകളെല്ലാം നന്നായി എഴുതുവാനും കഴിഞ്ഞു. | ||
അങ്ങനെ ഇരിക്കുമ്പോൾ ആണ് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ആകമാനം ഉലച്ചത്.ഇന്തൃയിൽ ഈ കൊച്ചു കേരളത്തിൽ കൊറോണ വൈറസ് ആദ്യമായി വന്നെത്തി.ആശങ്കയുടെ പിടിയിൽ ഏഴ് പരീക്ഷകൾ കഴിഞ്ഞുപോയി. | |||
രാജ്യം ലോക്ക് ഡൗൺ ആയി.നിരന്തരമായി ഒഴുകുന്ന നദി പോലെ ഒഴുകിയിരുന്ന വാഹനങ്ങൾ നിരത്തുകളിൽഇല്ലാതായി.വ്യവസായ | രാജ്യം ലോക്ക് ഡൗൺ ആയി.നിരന്തരമായി ഒഴുകുന്ന നദി പോലെ ഒഴുകിയിരുന്ന വാഹനങ്ങൾ നിരത്തുകളിൽഇല്ലാതായി.വ്യവസായ | ||
ശാലകളിൽ നിന്ന് വമിക്കുന്ന പുക ഇല്ലാതായി.പക്ഷികളും മൃഗങ്ങളും അവയുടെ സ്വൈര്യസഞ്ചാരത്തിന് ഇറങ്ങി. മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും അന്തരീക്ഷം ശാന്തസുന്ദരവും വിഷമയം ഇല്ലാത്തതുമായി. നദികളും പുഴകളും ശുദ്ധജലം വഹിച്ചു തുടങ്ങി. എന്റെ തോട്ടം വളരെ സമൃദ്ധമായി വിളയിച്ചു. വിളവെടുക്കാൻ തോന്നുന്നില്ല.അത്ര മനോഹരമായ തോട്ടം. | ശാലകളിൽ നിന്ന് വമിക്കുന്ന പുക ഇല്ലാതായി.പക്ഷികളും മൃഗങ്ങളും അവയുടെ സ്വൈര്യസഞ്ചാരത്തിന് ഇറങ്ങി. മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും അന്തരീക്ഷം ശാന്തസുന്ദരവും വിഷമയം ഇല്ലാത്തതുമായി. നദികളും പുഴകളും ശുദ്ധജലം വഹിച്ചു തുടങ്ങി. എന്റെ തോട്ടം വളരെ സമൃദ്ധമായി വിളയിച്ചു. വിളവെടുക്കാൻ തോന്നുന്നില്ല.അത്ര മനോഹരമായ തോട്ടം. | ||
വരി 12: | വരി 13: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ജയദേവ് ജി നായർ | | പേര്=ജയദേവ് ജി നായർ | ||
| | | ക്ലാസ്സ്= 10B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി=അക്ഷരവൃക്ഷം | | പദ്ധതി=അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 22: | വരി 23: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
തിരുത്തലുകൾ