7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{BoxTop1 | ||
തലക്കെട്ട്=എന്റെ തോട്ടം | | തലക്കെട്ട്=എന്റെ തോട്ടം | ||
color=2 | | color=2 | ||
}}വർഷാന്ത്യ | }} | ||
വർഷാന്ത്യ പരീക്ഷഅടുക്കാറായി. അപ്പോഴാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്. ആദൃമായി ഒരു പബ്ലിക് പരീക്ഷ എഴുതാൻ പോകുന്നതിനിടയിൽ കൃഷി ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ് അമ്മ എന്നെ ശകാരിച്ചു.അതു വകവെക്കാതെ ഞാൻ വിത്തുകൾ വാങ്ങി പാകിനിർത്തി.വിത്തുകൾ മുളച്ചപ്പോൾ അത് പറിച്ചു മാറ്റി നടുകയും നന്നായിസംരക്ഷിക്കുകയും ചെയ്തുപോന്നു.പരീക്ഷാ ദിവസങ്ങളിൽ പോലും കുറച്ചു സമയം അവ നനച്ചിട്ടാണ് സ്കൂളിൽ പോകാറുള്ളത്.ആ സമയവും കൂടി | |||
എനിക്ക് കൃഷി ചെയ്യാൻ തോന്നിയത് ആദൃമായി ഒരു പബ്ലിക് പരീക്ഷ എഴുതാൻ പോകുന്നതിനിടയിൽ കൃഷി ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ് അമ്മ എന്നെ ശകാരിച്ചു.അതു വകവെക്കാതെ ഞാൻ വിത്തുകൾ വാങ്ങി പാകിനിർത്തി.വിത്തുകൾ മുളച്ചപ്പോൾ അത് പറിച്ചു മാറ്റി നടുകയും | |||
പഠിച്ച ഭാഗങ്ങൾ ഒന്നുകൂടി ഓർത്തുവയ്ക്കാൻ പാടില്ലേ എന്ന് അമ്മ ചോദിച്ചു.അതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളിൽ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഓസും പിടിച്ച് ഞാൻ എന്റെ പ്രിയപ്പെട്ട തോട്ടം നനച്ചു. | പഠിച്ച ഭാഗങ്ങൾ ഒന്നുകൂടി ഓർത്തുവയ്ക്കാൻ പാടില്ലേ എന്ന് അമ്മ ചോദിച്ചു.അതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളിൽ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഓസും പിടിച്ച് ഞാൻ എന്റെ പ്രിയപ്പെട്ട തോട്ടം നനച്ചു. | ||
പരീക്ഷകളെല്ലാം നന്നായി എഴുതുവാനും കഴിഞ്ഞു. | പരീക്ഷകളെല്ലാം നന്നായി എഴുതുവാനും കഴിഞ്ഞു. | ||
അങ്ങനെ ഇരിക്കുമ്പോൾ ആണ് കോവിഡ് 19 എന്ന മഹാമാരി | അങ്ങനെ ഇരിക്കുമ്പോൾ ആണ് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ആകമാനം ഉലച്ചത്.ഇന്തൃയിൽ ഈ കൊച്ചു കേരളത്തിൽ കൊറോണ വൈറസ് ആദ്യമായി വന്നെത്തി.ആശങ്കയുടെ പിടിയിൽ ഏഴ് പരീക്ഷകൾ കഴിഞ്ഞുപോയി. | ||
രാജ്യം ലോക്ക് ഡൗൺ ആയി.നിരന്തരമായി ഒഴുകുന്ന നദി പോലെ ഒഴുകിയിരുന്ന വാഹനങ്ങൾ നിരത്തുകളിൽഇല്ലാതായി.വ്യവസായ | |||
ലോകത്തെ ആകമാനം ഉലച്ചത്.ഇന്തൃയിൽ ഈ കൊച്ചു കേരളത്തിൽ കൊറോണ വൈറസ് ആദ്യമായി വന്നെത്തി.ആശങ്കയുടെ പിടിയിൽ ഏഴ് പരീക്ഷകൾ കഴിഞ്ഞുപോയി. | ശാലകളിൽ നിന്ന് വമിക്കുന്ന പുക ഇല്ലാതായി.പക്ഷികളും മൃഗങ്ങളും അവയുടെ സ്വൈര്യസഞ്ചാരത്തിന് ഇറങ്ങി. മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും അന്തരീക്ഷം ശാന്തസുന്ദരവും വിഷമയം ഇല്ലാത്തതുമായി. നദികളും പുഴകളും ശുദ്ധജലം വഹിച്ചു തുടങ്ങി. എന്റെ തോട്ടം വളരെ സമൃദ്ധമായി വിളയിച്ചു. വിളവെടുക്കാൻ തോന്നുന്നില്ല.അത്ര മനോഹരമായ തോട്ടം. | ||
ഇനിയും മൂന്നു പരീക്ഷകൾ കൂടി നടക്കാനുണ്ട്. അത് നടക്കുമോ ആവോ?എങ്ങിനെ?? എന്നായിരിക്കും???? കാത്തിരിക്കുന്നു .... | |||
രാജ്യം ലോക്ക് ഡൗൺ ആയി.നിരന്തരമായി ഒഴുകുന്ന നദി പോലെ ഒഴുകിയിരുന്ന വാഹനങ്ങൾ | {{BoxBottom1 | ||
| പേര്=ജയദേവ് ജി നായർ | |||
ശാലകളിൽ നിന്ന് വമിക്കുന്ന പുക ഇല്ലാതായി.പക്ഷികളും മൃഗങ്ങളും അവയുടെ | | ക്ലാസ്സ്= 10B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി=അക്ഷരവൃക്ഷം | |||
നദികളും പുഴകളും ശുദ്ധജലം വഹിച്ചു തുടങ്ങി. എന്റെ തോട്ടം | | വർഷം=2020 | ||
| സ്കൂൾ=ജി എച്ച് എസ് എസ് രാജാക്കാട് | |||
വളരെ സമൃദ്ധമായി വിളയിച്ചു. വിളവെടുക്കാൻ തോന്നുന്നില്ല.അത്ര മനോഹരമായ തോട്ടം. | | സ്കൂൾ കോഡ്=29043 | ||
| ഉപജില്ല=അടിമാലി | |||
ഇനിയും മൂന്നു പരീക്ഷകൾ കൂടി നടക്കാനുണ്ട് | | ജില്ല=ഇടുക്കി | ||
| തരം=കഥ | |||
അത് നടക്കുമോ ആവോ?എങ്ങിനെ ?എന്നായിരിക്കും???? കാത്തിരിക്കുന്നു .... | | color=2 | ||
{{ | |||
പേര്=ജയദേവ് ജി നായർ | |||
പദ്ധതി=അക്ഷരവൃക്ഷം | |||
വർഷം=2020 | |||
സ്കൂൾ= ജി | |||
സ്കൂൾ കോഡ്=29043 | |||
തരം=കഥ | |||
color=2 | |||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
തിരുത്തലുകൾ