"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ഒറ്റയ്ക്കിരിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒറ്റയ്ക്കിരിക്കുമ്പോൾ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  1         
| color=  1         
}}
}}
'''<big><big>'''വൾക്ക് എപ്പോഴും ഒറ്റയ്ക്കിരിക്കാൻ പേടിയാണ്.ശരീരത്തിൽ ഇത്ര ചുളിവുകൾ വീണിട്ടും അവൾ ഇതുവരെ എന്നിൽ നിന്നും പിരിഞ്ഞു ഇരുന്നിട്ടില്ല.
'''അ'''
വൾക്ക് എപ്പോഴും ഒറ്റയ്ക്കിരിക്കാൻ പേടിയാണ്.ശരീരത്തിൽ ഇത്ര ചുളിവുകൾ വീണിട്ടും അവൾ ഇതുവരെ എന്നിൽ നിന്നും പിരിഞ്ഞു ഇരുന്നിട്ടില്ല.
മക്കളൊക്കെ വിദേശത്താണ് .
മക്കളൊക്കെ വിദേശത്താണ് .
ഈ ജനിച്ച നാട്ടിലേക്ക് വരൂ... എന്ന് ഞാൻ എൻറെ മനപ്രയാസം കൊണ്ട് പറയുമ്പോൾ സഹധർമ്മിണി പറയും അവർക്ക് ജോലി തിരക്ക് ഉള്ളതുകൊണ്ടല്ലേ എന്ന് .
ഈ ജനിച്ച നാട്ടിലേക്ക് വരൂ... എന്ന് ഞാൻ എൻറെ മനപ്രയാസം കൊണ്ട് പറയുമ്പോൾ സഹധർമ്മിണി പറയും അവർക്ക് ജോലി തിരക്ക് ഉള്ളതുകൊണ്ടല്ലേ എന്ന് .
വരി 28: വരി 29:


അതിന് ഈ ജന്മം കഴിഞ്ഞിട്ടു ഒന്നുമില്ലല്ലോ?നിങ്ങൾ സമാധാനമായി ഇരിക്കൂ..  
അതിന് ഈ ജന്മം കഴിഞ്ഞിട്ടു ഒന്നുമില്ലല്ലോ?നിങ്ങൾ സമാധാനമായി ഇരിക്കൂ..  
നിങ്ങളെ രണ്ടു പേരെയും വേർതിരിക്കാൻ ഒരു കോവിഡിനും സാധിക്കില്ല  .
നിങ്ങളെ രണ്ടു പേരെയും വേർതിരിക്കാൻ ഒരു കോവിഡിനും സാധിക്കില്ല  .
അവർ സുഖം പ്രാപിക്കുന്നുണ്ട് നിറകണ്ണുകളോടെ നിന്ന എന്നോട് ഡോക്ടർ മറുപടി പറഞ്ഞു.
അവർ സുഖം പ്രാപിക്കുന്നുണ്ട് നിറകണ്ണുകളോടെ നിന്ന എന്നോട് ഡോക്ടർ മറുപടി പറഞ്ഞു.


വരി 35: വരി 36:
{{BoxBottom1
{{BoxBottom1
| പേര്= ശ്രീരാജ്
| പേര്= ശ്രീരാജ്
| ക്ലാസ്സ്=  ആറ് ഡി
| ക്ലാസ്സ്=  6 D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 45: വരി 46:
| color=      1
| color=      1
}}
}}
{{verification|name=Manojjoseph|തരം= കഥ}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/841059...858734" എന്ന താളിൽനിന്ന് ശേഖരിച്ചത്