"ജി യു പി എസ് വഴുതാനം/അക്ഷരവൃക്ഷം/കോവിഡ് ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vazhuthanamups (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കുക, മാസ്ക്ക് ഉപയോഗിക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച ഈ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ഭീകരത സൃഷ്ടിച്ചുകൊണ്ട്  ഈ വൈറസ്  ലോകമെങ്ങും വ്യാപിക്കുകയാണ്.</p>

<p> ലോക്ക്ഡൗൺ  നടപ്പാക്കിക്കൊണ്ടും അതീവ ജാഗ്രത കൊണ്ടും നമ്മുടെ സംസ്ഥാനം ഈ രോഗത്തെ പിടിച്ചുനിർത്തിയിരിക്കുകയാണ്.നമ്മുടെ ഈ അഭിമാനാർഹമായ നേട്ടത്തിന് ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരോട് നാം വളരെയേറെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ തലയ്ക്കു മുകളിൽ ചുറ്റിക്കൊണ്ടിരിക്കുന്ന  ഈ കോവി‍ഡ് 19 എന്ന മഹാമാരിയിൽ നിന്ന് മുക്തി നേടാൻ നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.</p>

{{BoxBottom1
| പേര്= അമ്പാടി .എച്ച്
| ക്ലാസ്സ്=    7 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.യു.പി.എസ് വഴുതാനം, ആലപ്പുഴ ,ഹരിപ്പാട്
| സ്കൂൾ കോഡ്= 35435
| ഉപജില്ല=    ഹരിപ്പാട് 
| ജില്ല= ആലപ്പുഴ
| തരം=      ലേഖനം
| color=    5
}}
{{Verification|name=Sachingnair| തരം= ലേഖനം}}