"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ രോദനം | color=3 }}  എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

എന്തിനു മനുഷ്യരേ! ഇത്രമേൽ നീ
എന്തിനു മനുഷ്യരേ! ഇത്രമേൽ നീ

ക്രൂരത കാണിച്ചു
ക്രൂരത കാണിച്ചു

എന്തിനു നീയെന്നെയിങ്ങനെ ശിക്ഷിച്ചു
എന്തിനു നീയെന്നെയിങ്ങനെ ശിക്ഷിച്ചു

ലാളിച്ചു ഇത്രനാൾ നിന്നെ ഞാൻ ഊട്ടിയില്ലേ
ലാളിച്ചു ഇത്രനാൾ നിന്നെ ഞാൻ ഊട്ടിയില്ലേ

എൻ കണ്ണുനീരിനാൽ നിന്നിൽ ഞാൻ
എൻ കണ്ണുനീരിനാൽ നിന്നിൽ ഞാൻ

പുഞ്ചിരിയേകിയില്ലേ....
പുഞ്ചിരിയേകിയില്ലേ....

നീ കേൾക്കുന്നുവോ എൻ രോദനം
നീ കേൾക്കുന്നുവോ എൻ രോദനം

നീ ഉറങ്ങുകയോ ഉറക്കം  നടിക്കുകയോ
നീ ഉറങ്ങുകയോ ഉറക്കം  നടിക്കുകയോ

നീ വിഡ്ഢിയോ വിഡ്ഢിത്തം നടിക്കുകയോ
നീ വിഡ്ഢിയോ വിഡ്ഢിത്തം നടിക്കുകയോ

നീ അന്ധനോ അന്ധത നടിക്കുകയോ.....
നീ അന്ധനോ അന്ധത നടിക്കുകയോ.....

ഉണരൂ നിൻ അവബോധ മനസ്സിൽ നിന്നും
ഉണരൂ നിൻ അവബോധ മനസ്സിൽ നിന്നും

മിഴിയുറച്ച് നോക്കൂ നിനക്ക് ചുറ്റും
മിഴിയുറച്ച് നോക്കൂ നിനക്ക് ചുറ്റും

എൻ രക്തമോരോന്നും നീ ഊറ്റി കുടിച്ചിട്ടും
എൻ രക്തമോരോന്നും നീ ഊറ്റി കുടിച്ചിട്ടും

എൻ കണ്ണീരിനാൽ ആനന്ദനൃത്തമാടിയിട്ടും....
എൻ കണ്ണീരിനാൽ ആനന്ദനൃത്തമാടിയിട്ടും....

ഇനിയും നീ ബധിരത നടിച്ചാൽ
ഇനിയും നീ ബധിരത നടിച്ചാൽ

ഞാൻ ഒഴുക്കിയിടും എൻ കോപാഗ്നികൾ
ഞാൻ ഒഴുക്കിയിടും എൻ കോപാഗ്നികൾ

രൗദ്രതാണ്ഡവമാടീടും ഞാൻ നിന്നിൽ
രൗദ്രതാണ്ഡവമാടീടും ഞാൻ നിന്നിൽ

നിൻ മിഴിയോരോന്നുമായി ചൂഴ്ന്നെടുത്തിടും
നിൻ മിഴിയോരോന്നുമായി ചൂഴ്ന്നെടുത്തിടും

ഞാൻ....
ഞാൻ....

ഒരു നല്ല നാളേക്കായ് നിറക്കൂ നന്മ
ഒരു നല്ല നാളേക്കായ് നിറക്കൂ നന്മ

തൻ തണ്ണീർകുടം
തൻ തണ്ണീർകുടം

മനുഷ്യാ നിന്റെ ആത്മശാന്തിക്കായ്
മനുഷ്യാ നിന്റെ ആത്മശാന്തിക്കായ്

നട്ടീടൂ ഒരു തൈ മരം
നട്ടീടൂ ഒരു തൈ മരം

കാടും കാട്ടരുവിയും മൊഴിഞ്ഞിടുന്നത്
കാടും കാട്ടരുവിയും മൊഴിഞ്ഞിടുന്നത്

കാതോർത്തിടാം
കാതോർത്തിടാം

അന്ധത നിറയാത്ത ഒരു
അന്ധത നിറയാത്ത ഒരു

തലമുറയെ ഒരുമിച്ച് വാർത്തെടുക്കാം
തലമുറയെ ഒരുമിച്ച് വാർത്തെടുക്കാം

{{BoxBottom1
{{BoxBottom1
വരി 47: വരി 47:
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം
| തരം=കവിത
| തരം=കവിത
| color=5
| color=4

{{verification|name=lalkpza| തരം=കവിത}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/751483...856427" എന്ന താളിൽനിന്ന് ശേഖരിച്ചത്