emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=അഴികൾ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
അഴികൾക്കപ്പുറമൊരു നിലാക്കിളി | |||
വൈരവെട്ടത്തിലുയരും ചിറക് | |||
അകലെയാകാശത്തേക്കൊരു തൂവൽ | |||
അഴികൾക്കിപ്പുറം തടവറ | |||
പതിവു ചിരികഴിലെരിവ് | |||
മായക്കാഴ്ചകളിൽ മഷി | |||
അഴിയുന്ന കെട്ടുകളിൽ | |||
തെളി വറ്റിയ മുഖക്കാഴ്ച | |||
വെൺ ശലഭമൊന്നു ജനലരികെ | |||
ചെരിഞ്ഞകണ്ണാലൊളി നോട്ടം | |||
പക മറന്ന കണ്ണിലൊരു തുമ്പ | |||
ചിരിച്ചിറകൊരു പുതു പാഠം | |||
കനിവറ്റ വാളാൽ കള വീശി | |||
കാലമൊരുക്കുന്നു നവവിള | |||
നഷ്ടഭാഗ്യരെരിയുന്നു ചുറ്റും | |||
വിത്തൊരുങ്ങി, വൃത്തിയാകട്ടെ | |||
അകക്കാഴ്ചകളിലൊതുങ്ങാം | |||
അകക്കണ്ണിലലിയുന്നു വസുധ | |||
ലോകമേ തറവാടെന്നു പാടാം | |||
വെറും പാട്ടല്ലത് ജീവിതപ്പാട്ട് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഷൈനി. കെ.എ | |||
| ക്ലാസ്സ്= H S T, മലയാളം | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. ഹൈസ്ക്കൂൾ ,മഞ്ഞപ്ര | |||
| സ്കൂൾ കോഡ്= 25082 | |||
| ഉപജില്ല=അങ്കമാലി | |||
| ജില്ല= എറണാകുളം | |||
| തരം=കവിത | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name= Anilkb| തരം=കവിത }} |