"ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=='''ശുചിത്വം'''== ചെറുപ്പം മുതലേ നാം ശുചിത്വ ശീലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''ശുചിത്വം'''==
{{BoxTop1
ചെറുപ്പം മുതലേ നാം ശുചിത്വ ശീലം വളർത്തി എടുക്കണം . ദിവസവും കുളിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും പഠിക്കണം . അതിന്റെ പ്രാധാന്യവും ആവശ്യകതയും നാം മനസിലാക്കണം. രാവിലെ ഉണർന്നാലുടൻ പല്ലു തേക്കണം. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ് , തോർത്ത് എന്നിവ ഉപയോഗിക്കരുത്. സ്വന്തമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ഇങ്ങനെ ഉള്ള കാര്യങ്ങളിൽ മാതാ പിതാക്കളും അധ്യാപകരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.
| തലക്കെട്ട്=ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ചെറുപ്പം മുതലേ നാം ശുചിത്വ ശീലം വളർത്തി എടുക്കണം . ദിവസവും കുളിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും പഠിക്കണം . അതിന്റെ പ്രാധാന്യവും ആവശ്യകതയും നാം മനസിലാക്കണം. രാവിലെ ഉണർന്നാലുടൻ പല്ലു തേക്കണം. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ് , തോർത്ത് എന്നിവ ഉപയോഗിക്കരുത്. സ്വന്തമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ഇങ്ങനെ ഉള്ള കാര്യങ്ങളിൽ മാതാ പിതാക്കളും അധ്യാപകരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.</p>
{{BoxBottom1
| പേര്=ഫാത്തിമ എം പി 
| ക്ലാസ്സ്=3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13524
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/848656...853954" എന്ന താളിൽനിന്ന് ശേഖരിച്ചത്