"സി.എം.എച്ച്.എസ് മാങ്കടവ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ | എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ]]
*[[{{PAGENAME}}/എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ | എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ]]
{{BoxTop1
*[[{{PAGENAME}}/തകർത്തെറിയുക മഹാവ്യാധിയെ……. | തകർത്തെറിയുക മഹാവ്യാധിയെ…….]]
| തലക്കെട്ട്=എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/പരിസരശുചിത്വം | പരിസരശുചിത്വം]]
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/നമ്മളല്ലാതെ മറ്റാരുമില്ല | നമ്മളല്ലാതെ മറ്റാരുമില്ല]]
}}
*[[{{PAGENAME}}/പ്രകൃതിനാശം | പ്രകൃതിനാശം]]
<center> <poem>
 
കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്
കുഞ്ഞിളം വെയിൽ തൻ ഉന്മേഷമായ്
മാനവർ തൻ മനം തൊട്ടുതലോടിയ
പ്രകൃതി തൻ കരുതലിന്നെങ്ങുപോയി
കാറ്റായി വെയിലായി മഞ്ഞായി മനസ്സിന്റെ
മായാത്ത ഓർമ്മയാം സ്നേഹബന്ധം
മണ്ണും മനുഷ്യനും കൈവിട്ടു പിരിയാത്ത
സാന്ദ്രസൗഹൃദമിന്നെങ്ങു പോയി
പരിസ്ഥിതി ബന്ധവും മണ്ണും കലപ്പയും
അതിഥി മഴയുമിന്നോർമ്മയായോ
ഹൃദയത്തിൻ കോണിലായ് ആനന്ദ
സ്മരണകൾ മരവിച്ച ഓർമ്മയായ് മാറിടുന്നോ?
കരുതുന്ന പ്രകൃതി തൻ രൗദ്രഭാവമിന്ന്
തെളിയുന്നു മാനവർ തൻ മുൻപിലായി
മലിനമാക്കപ്പെട്ട മനസ്സിന്റെ വേദന
അലതല്ലുന്നിന്നൊരു പ്രളയമായി
നൊന്തു നീറുന്ന പ്രകൃതി തൻ രോദനം
കേൾക്കാത്ത  മാനവ സന്തതിക്ക്
കരുതലായ് ഭീതിയായ് പേടിസ്വപ്നങ്ങളായ്
മാറുന്നു പ്രകൃതി തൻ സാന്ത്വനങ്ങൾ
പോയകാലത്തിൻ സിനേഹബന്ധങ്ങളെ
തിരികെ വരുത്തുവാൻ കഴിയുമോ ഈ
പരിസ്ഥിതി ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ
ഇനി നമുക്കാകുമോ മാനവരേ
</poem> </center>
{{BoxBottom1
| പേര്= ദിയ റെനീഷ്
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി എം എച്ച് എസ് മാങ്കടവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29046
| ഉപജില്ല=അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ഇടുക്കി
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം