"സെയ്ന്റ് ലൂയിസ് ഹൈ സ്കൂൾ, മുണ്ടംവേലി/മാസ്ക്/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 }} കുട്ടികളായ നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ശുചിത്വം
| color= 5
}}
കുട്ടികളായ നമ്മളെല്ലാം


വൃത്തിയായി എന്നുo നടന്നീടേണം
രാവിലെയെന്നും ഉണർന്നീടേണo
ഈശ്വരനോടായ് പ്രാർത്ഥിക്കേണം
പ്രഭാത കൃത്യങ്ങൾ ചെയ്തീടേണം
കൈയും മുഖവും കഴുകിടേണം
പോഷകാഹാരം കഴിച്ചിടേണം
രോഗം വരാതെ നോക്കീടേണം
ബേക്കറി ആഹാരം പാടേ ഉപേക്ഷിക്കാം
ഫാസ്റ്റ് ഫുഡിനായി പുറപ്പെടേണ്ട
അമ്മതൻ കൈപുണ്യ മറിഞ്ഞു വളരാo
രുചി ഭേദങ്ങൾ മനസ്സിലാക്കാം
പരിസരമെന്നും വൃത്തിയായ് സൂക്ഷിക്കാം
ചെടികളെയെന്നും പരിചരിക്കാം
പ്ലാസ്റ്റിക്ക് ഉപയോഗം പാടേ അകറ്റാം
പരിസ്ഥിതിയെന്നും പരിപാലിക്കാം
{{BoxBottom1
| പേര്= ആൽവിസ്  ജേക്കബ്
| ക്ലാസ്സ്= IX A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്  ലൂയിസ്  ഹൈ സ്കൂൾ , മുണ്ടംവേലി
| സ്കൂൾ കോഡ്= 26076
| ഉപജില്ല= മട്ടാഞ്ചേരി 
| ജില്ല= എറണാകുളം 
| തരം= ലേഖനം
| color= 4
}}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/841457" എന്ന താളിൽനിന്ന് ശേഖരിച്ചത്