3,961
തിരുത്തലുകൾ
പ്രകൃതിരമണീയമായ നല്ല ഒരു ഗ്രാമം. നിറയെ വയലുകളും അതിനെ ചുറ്റി ഒരു നദിയും. നദിയുടെ അക്കരെ നിറയെ മരങ്ങളും . മരങ്ങളിൽ എന്നും കലപില ശബ്ദമുണ്ടാക്കിക്കൊണ്ടു നിറയെ പക്ഷിക്കൂട്ടങ്ങൾ. അവിടുത്തെ ഗ്രാമവാസികൾ ആടിയും പാടിയും സന്തോഷപൂർവ്വം ജീവിച്ചിരുന്നു. ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി ഒരു ചെറിയ കുന്ന് ഉണ്ടായിരുന്നു . ആ കുന്നിൽ തണലേകി ഒരു വലിയ ആൽമരം. എല്ലാ സമയത്തും നല്ല കാറ്റും തണലും അവിടെ ഉണ്ടായിരുന്നു. ആല്മരത്തിന്ടെ ചുവട്ടിൽ ചുറ്റും കുറെ വലിയ കരിങ്കല്ലുകളും,അതിൽ ആളുകൾ എന്നും വിശ്രമിച്ചിരുന്നു. ഗ്രാമവാസികൾ സ്ഥിരം ഓരോ കല്ലുകളിൽ വിശ്രമിച്ചിരുന്നു . ഗ്രാമമുഖ്യനു വളരെ വലിയ കല്ലും ആ കല്ലു കുറെ ഉയരത്തിലും ആയിരുന്നു. | പ്രകൃതിരമണീയമായ നല്ല ഒരു ഗ്രാമം. നിറയെ വയലുകളും അതിനെ ചുറ്റി ഒരു നദിയും. നദിയുടെ അക്കരെ നിറയെ മരങ്ങളും . മരങ്ങളിൽ എന്നും കലപില ശബ്ദമുണ്ടാക്കിക്കൊണ്ടു നിറയെ പക്ഷിക്കൂട്ടങ്ങൾ. അവിടുത്തെ ഗ്രാമവാസികൾ ആടിയും പാടിയും സന്തോഷപൂർവ്വം ജീവിച്ചിരുന്നു. ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി ഒരു ചെറിയ കുന്ന് ഉണ്ടായിരുന്നു . ആ കുന്നിൽ തണലേകി ഒരു വലിയ ആൽമരം. എല്ലാ സമയത്തും നല്ല കാറ്റും തണലും അവിടെ ഉണ്ടായിരുന്നു. ആല്മരത്തിന്ടെ ചുവട്ടിൽ ചുറ്റും കുറെ വലിയ കരിങ്കല്ലുകളും,അതിൽ ആളുകൾ എന്നും വിശ്രമിച്ചിരുന്നു. ഗ്രാമവാസികൾ സ്ഥിരം ഓരോ കല്ലുകളിൽ വിശ്രമിച്ചിരുന്നു . ഗ്രാമമുഖ്യനു വളരെ വലിയ കല്ലും ആ കല്ലു കുറെ ഉയരത്തിലും ആയിരുന്നു. ഒരു ദിവസം അപരിചിതമായ രണ്ടു കാറുകൾ അവിടെ വന്നു നിന്നു. രണ്ട് കാറിൽ നിന്നും എട്ടോളം ആളുകൾ ഇറങ്ങി വന്നു. അവരുടെ വസ്ത്രധാരണ രീതിയും സംസാരവും ഗ്രാമവാസികളിൽ നിന്നും വിഭിന്നമായിരുന്നു. ഇവിടെ കണ്ടിട്ട് ഗ്രാമവാസികൾ ഒന്ന് ഭയന്നിട്ടാണ് എങ്കിലും അവർക്ക് ചുറ്റും കൂടി നിന്നു. കാറിൽ നിന്നും വന്നവരുടെ കൂട്ടത്തിൽ ഒരാൾ മുമ്പോട്ടു വന്നു. വളരെ ഉയരവും വണ്ണവും ഉണ്ടായിരുന്നു അയാൾക്ക്. ഒരു കറുത്ത കോട്ടും സ്യൂട്ടും ആയിരുന്നു അയാളുടെ വേഷം. കയ്യിൽ ഒരു കനമുള്ള സ്വർണ്ണ ചെയിനും. വളരെ സമ്പന്നൻ എന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ. | ||
അയാൾ ഗ്രാമവാസികളോട് ഇപ്രകാരം പറഞ്ഞു- ഈ ലോകം തന്നെ പുരോഗമനതിന്ടെ മടിത്തട്ടിലാണ്. ആകെ നിങ്ങളെപ്പോലെയുള്ള ഗ്രാമവാസികൾ മാത്രമാണ് ഇപ്പോഴും ഈ ചുറ്റുവട്ടത്തിൽ താമസിക്കുന്നത്. നിങ്ങൾക്കും ഒരു പുരോഗമനം വേണ്ടേ? ഇവിടെ ഒരു ആശുപത്രി ഉണ്ടോ? ഒരു സ്കൂൾ ഉണ്ടോ? വൈദ്യുതി ഉണ്ടോ? ഇതെല്ലാം നിങ്ങൾക്കുവേണ്ടി ഞങ്ങൾ തരാം. ഇതിനു പകരമായി ഞങ്ങൾ കുറച്ച് സ്ഥലം നിങ്ങൾ തരണം. അവിടെ ഞങ്ങൾ ഒരു ഫാക്ടറി തുടങ്ങും. നിങ്ങൾക്ക് സ്ഥലത്തിൻറെ വിലയും കിട്ടും. ഇവിടെയുള്ളവർക്ക് ജോലിയും കിട്ടും.
ഫാക്ടറി യോ അത് എന്തോന്ന്? ഗ്രാമവാസികളിൽ ഒരാൾ സംശയം ചോദിച്ചു. | |||
ഫാക്ടറി യോ അത് എന്തോന്ന്? ഗ്രാമവാസികളിൽ ഒരാൾ സംശയം ചോദിച്ചു. | |||
" അതൊന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല, എന്തായാലും നിങ്ങൾക്ക് ഗുണം ഉള്ള കാര്യം ആണ്" എന്നായിരുന്നു അയാളുടെ മറുപടി. | " അതൊന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല, എന്തായാലും നിങ്ങൾക്ക് ഗുണം ഉള്ള കാര്യം ആണ്" എന്നായിരുന്നു അയാളുടെ മറുപടി. | ||
ഗുണമോ? ഞങ്ങൾക്ക് എന്തോ ഗുണം? ഗ്രാമവാസികളുടെ കൂട്ടത്തിൽ നിന്നും ഒരു വൃദ്ധൻ ചോദിച്ചു. | ഗുണമോ? ഞങ്ങൾക്ക് എന്തോ ഗുണം? ഗ്രാമവാസികളുടെ കൂട്ടത്തിൽ നിന്നും ഒരു വൃദ്ധൻ ചോദിച്ചു.
വൃദ്ധന്റെ ചോദ്യത്തിന് ഒന്ന് ചിരിച്ചു കൊണ്ട് അയാൾ ഉത്തരം പറഞ്ഞു- "ഇവിടെ ബാക്കി തുടങ്ങിയാൽ നിങ്ങൾക്കെല്ലാം അവിടെ ജോലി ലഭിക്കും ഒരു വീട് പോലും പട്ടിണി ആവില്ല." |
വൃദ്ധന്റെ ചോദ്യത്തിന് ഒന്ന് ചിരിച്ചു കൊണ്ട് അയാൾ ഉത്തരം പറഞ്ഞു- "ഇവിടെ ബാക്കി തുടങ്ങിയാൽ നിങ്ങൾക്കെല്ലാം അവിടെ ജോലി ലഭിക്കും ഒരു വീട് പോലും പട്ടിണി ആവില്ല." | ||
എന്നാൽ ഞങ്ങൾക്ക് എല്ലാവർക്കും സമ്മതമാണ് കോടതി യുവാക്കൾ സമ്മതം മൂളി . | എന്നാൽ ഞങ്ങൾക്ക് എല്ലാവർക്കും സമ്മതമാണ് കോടതി യുവാക്കൾ സമ്മതം മൂളി .
വൃദ്ധൻ മാത്രം എതിർത്തു . നിങ്ങൾ എവിടെയാണ് ഫാക്ടറി തുടങ്ങുന്നത്? ഇവിടത്തെ കൃഷി നശിക്കുകയില്ലേ? മാത്രമല്ല പുഴയിലെ വെള്ളം മലിനമാകുകയില്ലേ? ഇവിടത്തെ ഗ്രാമമുഖ്യന്റെ അഭിപ്രായം അറിഞ്ഞിട്ടു മാത്രമേ ഞങ്ങൾക്ക് ഉത്തരം പറയാൻ പറ്റുകയുള്ളൂ . എന്ന് വൃദ്ധൻ പറഞ്ഞു. | ||
വൃദ്ധൻ അവിടെ ഒറ്റപ്പെട്ടു. യുവാക്കൾ അയാളെ കുറേ ശകാരിച്ചു, എന്നാലും അയാൾ സമ്മതിച്ചില്ല. | |||
വൃദ്ധൻ അവിടെ ഒറ്റപ്പെട്ടു. യുവാക്കൾ അയാളെ കുറേ ശകാരിച്ചു, എന്നാലും അയാൾ സമ്മതിച്ചില്ല. | |||
കാറിൽ വന്നവർ തിരിച്ചു പോയി. വീണ്ടും വരണമെന്ന് യുവാക്കൾ അവരോട് പറഞ്ഞു . | കാറിൽ വന്നവർ തിരിച്ചു പോയി. വീണ്ടും വരണമെന്ന് യുവാക്കൾ അവരോട് പറഞ്ഞു . | ||
ഗ്രാമമുഖ്യന്റെ മുന്നിൽ ഈ പ്രശ്നം അവതരിപ്പിക്കാൻ അവിടെ കൂടിനിന്നവർ തീരുമാനിച്ചു. അദ്ദേഹത്തെ എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞു സമ്മതിപ്പിക്കാൻ യുവാക്കൾ തീരുമാനിച്ചു. വൃദ്ധനെ ഒറ്റപ്പെടുത്തിയാൽ കാര്യങ്ങൾ വേഗം ആകും എന്ന് അവർക്ക് അറിയാം. | ഗ്രാമമുഖ്യന്റെ മുന്നിൽ ഈ പ്രശ്നം അവതരിപ്പിക്കാൻ അവിടെ കൂടിനിന്നവർ തീരുമാനിച്ചു. അദ്ദേഹത്തെ എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞു സമ്മതിപ്പിക്കാൻ യുവാക്കൾ തീരുമാനിച്ചു. വൃദ്ധനെ ഒറ്റപ്പെടുത്തിയാൽ കാര്യങ്ങൾ വേഗം ആകും എന്ന് അവർക്ക് അറിയാം.
അങ്ങനെ ഒരു ദിവസം കുറെ ആളുകൾ കാറിൽ വന്ന കാര്യവും സ്കൂൾ, ആശുപത്രി, വൈദ്യുതി, തുടങ്ങിയ ആവശ്യങ്ങൾ നടത്താൻ അവർ തയ്യാറാണെന്നും അതിനുപകരമായി അവർക്ക് ഫാക്ടറി തുടങ്ങാൻ കുറേ ഭൂമി നൽകണമെന്നും, ഭൂമിക്ക് വില നൽകാമെന്ന് സമ്മതിച്ചു എന്നും എല്ലാവർക്കും തൊഴിൽ കിട്ടും എന്നും യുവാക്കൾ ഗ്രാമമുഖ്യനെ പറഞ്ഞു ബോധ്യപ്പെടുത്തി. |
അങ്ങനെ ഒരു ദിവസം കുറെ ആളുകൾ കാറിൽ വന്ന കാര്യവും സ്കൂൾ, ആശുപത്രി, വൈദ്യുതി, തുടങ്ങിയ ആവശ്യങ്ങൾ നടത്താൻ അവർ തയ്യാറാണെന്നും അതിനുപകരമായി അവർക്ക് ഫാക്ടറി തുടങ്ങാൻ കുറേ ഭൂമി നൽകണമെന്നും, ഭൂമിക്ക് വില നൽകാമെന്ന് സമ്മതിച്ചു എന്നും എല്ലാവർക്കും തൊഴിൽ കിട്ടും എന്നും യുവാക്കൾ ഗ്രാമമുഖ്യനെ പറഞ്ഞു ബോധ്യപ്പെടുത്തി. | ||
അയാൾ എല്ലാം കേട്ടിട്ട് മറുപടി ഒന്നും പറഞ്ഞില്ല. എല്ലാം ആലോചിച്ചു മാത്രം മറുപടി പറയാമെന്ന് പറഞ്ഞു. | അയാൾ എല്ലാം കേട്ടിട്ട് മറുപടി ഒന്നും പറഞ്ഞില്ല. എല്ലാം ആലോചിച്ചു മാത്രം മറുപടി പറയാമെന്ന് പറഞ്ഞു.
വൃദ്ധൻ പലപ്പോഴായി ഗ്രാമ മുഖ്യനെ കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ കാണാൻ പറ്റിയില്ല. ഒരുദിവസം ഗ്രാമം മൂക്കിൻറെ പേരകുട്ടി എട്ടാംക്ലാസിൽ പഠിക്കുന്ന മഹാദേവനോട് അയാളെ കാര്യങ്ങൾ പറഞ്ഞു. അപ്പൂപ്പൻറെ അടുത്ത് ഈ കാര്യങ്ങൾ പറയാനും അയാൾ ആവശ്യപ്പെട്ടു. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയുള്ള സ്കൂളിലാണ് അവർ പഠിച്ചിരുന്നത്. ആ സ്കൂളിലെ തന്നെ അദ്ധ്യാപികയാണ് അവൻറെ അമ്മ. എല്ലാദിവസവും വീട്ടിൽ നിന്നു സ്കൂളിലേക്ക് നടന്നാണ് അവർ പോയിരുന്നത്. |
വൃദ്ധൻ പലപ്പോഴായി ഗ്രാമ മുഖ്യനെ കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ കാണാൻ പറ്റിയില്ല. ഒരുദിവസം ഗ്രാമം മൂക്കിൻറെ പേരകുട്ടി എട്ടാംക്ലാസിൽ പഠിക്കുന്ന മഹാദേവനോട് അയാളെ കാര്യങ്ങൾ പറഞ്ഞു. അപ്പൂപ്പൻറെ അടുത്ത് ഈ കാര്യങ്ങൾ പറയാനും അയാൾ ആവശ്യപ്പെട്ടു. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയുള്ള സ്കൂളിലാണ് അവർ പഠിച്ചിരുന്നത്. ആ സ്കൂളിലെ തന്നെ അദ്ധ്യാപികയാണ് അവൻറെ അമ്മ. എല്ലാദിവസവും വീട്ടിൽ നിന്നു സ്കൂളിലേക്ക് നടന്നാണ് അവർ പോയിരുന്നത്. | ||
വയലുകളും പുഴയും പക്ഷിക്കൂട്ടങ്ങളും മഹാദേവൻ റെ മനസ്സിലൂടെ ഓടി മറഞ്ഞു. ഇനി ഫാക്ടറി തുടങ്ങിയാൽ ഇതൊന്നും കാണാൻ പറ്റില്ലല്ലോ എന്നുള്ള വിതുമ്പൽ ഒരുഭാഗത്ത്- സ്കൂളും, ആശുപത്രിയും, വൈദ്യുതിയും വന്നാലുള്ള വികസനം - ഗ്രാമത്തിൽ ഉള്ളവർക്ക് ജോലി. അവരുടെ സന്തോഷം- മറ്റൊരു ഭാഗത്ത്. കുഞ്ഞുമനസ്സ് ആദ്യമായി എവിടെയോ വിതുമ്പുന്ന പോലെ അവനു തോന്നി. | വയലുകളും പുഴയും പക്ഷിക്കൂട്ടങ്ങളും മഹാദേവൻ റെ മനസ്സിലൂടെ ഓടി മറഞ്ഞു. ഇനി ഫാക്ടറി തുടങ്ങിയാൽ ഇതൊന്നും കാണാൻ പറ്റില്ലല്ലോ എന്നുള്ള വിതുമ്പൽ ഒരുഭാഗത്ത്- സ്കൂളും, ആശുപത്രിയും, വൈദ്യുതിയും വന്നാലുള്ള വികസനം - ഗ്രാമത്തിൽ ഉള്ളവർക്ക് ജോലി. അവരുടെ സന്തോഷം- മറ്റൊരു ഭാഗത്ത്. കുഞ്ഞുമനസ്സ് ആദ്യമായി എവിടെയോ വിതുമ്പുന്ന പോലെ അവനു തോന്നി. | ||
സ്കൂളിൽ നിന്നും തിരിച്ചുള്ള വൈകുന്നേരം നടത്തത്തിനിടയിൽ അമ്മ അവനെ ശ്രദ്ധിച്ചു- ഇതെന്താ ഇവൻ ഒന്നും മിണ്ടാത്തത് ? അവൻറെ മുഖത്തെ സങ്കടം അമ്മ ശ്രദ്ധിച്ചു. | സ്കൂളിൽ നിന്നും തിരിച്ചുള്ള വൈകുന്നേരം നടത്തത്തിനിടയിൽ അമ്മ അവനെ ശ്രദ്ധിച്ചു- ഇതെന്താ ഇവൻ ഒന്നും മിണ്ടാത്തത് ? അവൻറെ മുഖത്തെ സങ്കടം അമ്മ ശ്രദ്ധിച്ചു. | ||
സാധാരണ എന്നെങ്കിലും സംസാരിച്ചു വയലിൻറെ വരമ്പത്ത് കൂടി ഓടും , പിന്നെ പുഴയിൽ ഒന്ന് ഇറങ്ങി കാലു കഴുകും. പുഴയിൽ വെള്ളം കുടിക്കാൻ വരുന്ന കൊക്കുകളെ നോക്കിനിൽക്കും. ഇന്ന് ഒന്നിനും സമയമില്ല. ഒരു യന്ത്രത്തെപ്പോലെ അവൻ വീട്ടിലെത്തി. | സാധാരണ എന്നെങ്കിലും സംസാരിച്ചു വയലിൻറെ വരമ്പത്ത് കൂടി ഓടും , പിന്നെ പുഴയിൽ ഒന്ന് ഇറങ്ങി കാലു കഴുകും. പുഴയിൽ വെള്ളം കുടിക്കാൻ വരുന്ന കൊക്കുകളെ നോക്കിനിൽക്കും. ഇന്ന് ഒന്നിനും സമയമില്ല. ഒരു യന്ത്രത്തെപ്പോലെ അവൻ വീട്ടിലെത്തി. | ||
സ്കൂളിൽ നിന്നു വന്നാൽ വീടിൻറെ വരാന്തയിൽ പക്ഷികൾക്കു വേണ്ടി ഒരുക്കിയിട്ടുള്ള കൂട്ടിൽ അവർ മുട്ട ഇട്ടോ എന്ന് അവൻ നോക്കാറുണ്ട് പക്ഷേ ഇന്ന് നോക്കിയില്ല. പിന്നെ കയ്യും കാലും കഴുകി ഭക്ഷണം കഴിക്കുകയാണ് ആണ് പതിവ്- ഒരുപാട് സമയം കഴിഞ്ഞു ,അവനെ കാണാത്തതുകൊണ്ട് അമ്മ അവൻ പഠിക്കുന്ന മുറിയിൽ പോയി നോക്കി. | സ്കൂളിൽ നിന്നു വന്നാൽ വീടിൻറെ വരാന്തയിൽ പക്ഷികൾക്കു വേണ്ടി ഒരുക്കിയിട്ടുള്ള കൂട്ടിൽ അവർ മുട്ട ഇട്ടോ എന്ന് അവൻ നോക്കാറുണ്ട് പക്ഷേ ഇന്ന് നോക്കിയില്ല. പിന്നെ കയ്യും കാലും കഴുകി ഭക്ഷണം കഴിക്കുകയാണ് ആണ് പതിവ്- ഒരുപാട് സമയം കഴിഞ്ഞു ,അവനെ കാണാത്തതുകൊണ്ട് അമ്മ അവൻ പഠിക്കുന്ന മുറിയിൽ പോയി നോക്കി. | ||
അമ്മ മുറിയിൽ വന്നിട്ടും അവൻ അറിഞ്ഞില്ല. അവൻ ജനലിലൂടെ പുറത്തേക്ക് യിലേക്ക് നോക്കി നിന്നു. സൂര്യൻ മരങ്ങൾക്കിടയിലൂടെ മറയുന്നത് അവൻ നോക്കി നിന്നു. പക്ഷികൾ കൂടുകളിലേക്ക് ചേക്കേറാൻ പറക്കുന്നു.പക്ഷികളുടെ കളപ്പിലശബ്ദം. ഇനി ഇതൊന്നുംആസ്വദിക്കാൻ പറ്റില്ലല്ലോ എന്നോർത്ത് ഉള്ള ഉൽക്കണ്ഠ. | |||
അമ്മ അവനെ അടുത്തിരുത്തി കാര്യങ്ങൾ ചോദിച്ചു . അവൻ ആ വൃദ്ധൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ അമ്മയോട് പറഞ്ഞു." നീ നല്ല ഒരു അഭിപ്രായം ആലോചിച്ചു പറഞ്ഞാൽ ഞാൻ അത് അപ്പൂപ്പനോട് പറയാം". എന്ന് അവൻറെ അമ്മ പറഞ്ഞു. | |||
അവൻറെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം കടന്നുവന്നു. അപ്പൂപ്പൻറെ ചേട്ടൻ മരിച്ചപ്പോൾ ദഹിപ്പിക്കുവാൻ ശ്മശാനത്തിൽ അവനും പോയിരുന്നു. ഒരു മലയുടെ ചരിവിലാണ് സ്മശാനം. ആ പരിസരം മുഴുവൻ തരിശായി കിടക്കുകയാണ് കൃഷിയോ മരങ്ങളോ ഒന്നുമില്ല. ആ ഫാക്ടറിയും കെട്ടിടങ്ങളും- അതിനു ചുറ്റും കുറെ ചെറിയ വീടുകൾ ഫാക്ടറിയുടെ ചുറ്റുമതിലിന് അരികിൽ വരിവരിയായി മരങ്ങൾ എല്ലാ സമയത്തും വൈദ്യുതി .ഫാക്ടറിക്ക് സമീപം ആശുപത്രി, സ്കൂൾ എല്ലാം അവൻറെ മനസ്സിലൂടെ ഒരു സിനിമയിൽ എന്നതുപോലെ കടന്നുപോയി . ആ സ്ഥലം തികച്ചും അനുയോജ്യം. | |||
അവൻ അമ്മയോട് ഒറ്റ ശ്വാസത്തിന് ഈ കാര്യങ്ങൾ മുഴുവനായി പറഞ്ഞു. രണ്ടുപേരുംകൂടി ഗ്രാമത്തലവൻ ആയ അപ്പൂപ്പനോട്പറയാൻ തീരുമാനിച്ചു. അവൻറെ മനസ്സ് ശാന്തമായി. "എല്ലാം ശരിയാകും" മനസ്സിൽ ആരോ പറയുന്നത് പോലെ അവനു തോന്നി. | |||
കാര്യങ്ങളെല്ലാം അപ്പൂപ്പന് മനസ്സിലായി ആയി . അവിടെ നല്ല ഒരു ഫാക്ടറി വന്നു. പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള ഓടുകൾ മേഞ്ഞ ചെറിയ താമസസ്ഥലങ്ങളും വന്നു . ഫാക്ടറിയുടെ ചുറ്റും മരങ്ങൾ നട്ടു. വളരെ നല്ല രീതിയിൽ ഫാക്ടറി തുടങ്ങി. കാലക്രമേണ സ്കൂൾ ,ആശുപത്രി എല്ലാം വന്നു. ഗ്രാമവാസികളും സന്തോഷിച്ചു. അവർക്ക് ജോലിയും ലഭിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസവും ലഭിച്ചു. | |||
നമ്മുടെ പ്രകൃതിയെ നശിപ്പിക്കാതെ ഉള്ള പുരോഗമനം നല്ലതാണ്. കണ്ണുകൾ തുറക്കു- പ്രകൃതിയെ സംരക്ഷിക്കൂ.
{{BoxBottom1 | {{BoxBottom1 | ||
വരി 38: | വരി 39: | ||
| സ്കൂൾ കോഡ്= 26011 | | സ്കൂൾ കോഡ്= 26011 | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
{{verified1|name=pvp|തരം= കഥ}} |
തിരുത്തലുകൾ