"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/കൊറോണയുടെ റൂട്ട്മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= '''കൊറോണയുടെ റൂട്ട്മാപ്പ്'''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= '''<big><big>കൊറോണയുടെ റൂട്ട്മാപ്പ്</big></big>'''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:




     <big>'''ഞാൻ യാത്ര തുടങ്ങിയത് ചൈനയിലെ വുഹാനിലാണ്. ഓരോ ജീവനെയും കീഴടക്കി ഞാൻ വൻകരകളിലേക്ക് നീങ്ങി. രാജ്യങ്ങൾ വിറങ്ങലിച്ചു നിന്നു. ഒച്ചനക്കം പോലുമില്ലാത്ത തെരുവുകൾ, വാഹന ശബ്ദമില്ലാത്ത റോഡുകൾ, കറുത്ത പുക തുപ്പാത്ത ഫാക്ടറികൾ, എന്തൊരു മാറ്റം! ആൾക്കാർ എല്ലാവരും ഞാൻ കാരണം ലോക്ക് ഡൗണായി .എൻ്റെ റൂട്ട് മാപ്പ് നോക്കിയവർ അന്തം വിട്ടിരുന്നു. മൺമറഞ്ഞ ജീവൻ്റെ കണക്ക് നോക്കി ഞാൻ നൂറ്റാണ്ട് കണ്ട ഭീകരനായി മാറി. യുദ്ധത്തിലും പട്ടിണിയിലും പൊലിഞ്ഞ ജീവനുകൾ ഞാനെടുത്ത ജീവൻ്റെ എണ്ണത്തിനപ്പുറം, അല്ലേ? അപ്പോൾ എൻ്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീകരൻ മനുഷ്യൻ തന്നെയല്ലേ? എന്നെപ്പോലെ ഒരു നിസാരനായ ജീവിക്കു മുന്നിൽ മനുഷ്യൻ ഇന്ന് ഒന്നുമല്ല. എൻെറ യാത്ര അവസാനിപ്പിക്കാൻ മനുഷ്യൻ്റെ ബുദ്ധി പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു. എനിയ്ക്കും മടുത്തു. ഏതെങ്കിലും ഒരു മരുന്ന് കുപ്പിയ്ക്ക് മുമ്പിൽ എൻ്റെ റൂട്ട് മാപ്പ് അവസാനിക്കും. കാത്തിരിപ്പ് തുടരുന്നു......'''</big>
     <big>'''<big>ഞാൻ യാത്ര തുടങ്ങിയത് ചൈനയിലെ വുഹാനിലാണ്. ഓരോ ജീവനെയും കീഴടക്കി ഞാൻ വൻകരകളിലേക്ക് നീങ്ങി. രാജ്യങ്ങൾ വിറങ്ങലിച്ചു നിന്നു. ഒച്ചനക്കം പോലുമില്ലാത്ത തെരുവുകൾ, വാഹന ശബ്ദമില്ലാത്ത റോഡുകൾ, കറുത്ത പുക തുപ്പാത്ത ഫാക്ടറികൾ, എന്തൊരു മാറ്റം! ആൾക്കാർ എല്ലാവരും ഞാൻ കാരണം ലോക്ക് ഡൗണായി .എൻ്റെ റൂട്ട് മാപ്പ് നോക്കിയവർ അന്തം വിട്ടിരുന്നു. മൺമറഞ്ഞ ജീവൻ്റെ കണക്ക് നോക്കി ഞാൻ നൂറ്റാണ്ട് കണ്ട ഭീകരനായി മാറി. യുദ്ധത്തിലും പട്ടിണിയിലും പൊലിഞ്ഞ ജീവനുകൾ ഞാനെടുത്ത ജീവൻ്റെ എണ്ണത്തിനപ്പുറം, അല്ലേ? അപ്പോൾ എൻ്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീകരൻ മനുഷ്യൻ തന്നെയല്ലേ? എന്നെപ്പോലെ ഒരു നിസാരനായ ജീവിക്കു മുന്നിൽ മനുഷ്യൻ ഇന്ന് ഒന്നുമല്ല. എൻെറ യാത്ര അവസാനിപ്പിക്കാൻ മനുഷ്യൻ്റെ ബുദ്ധി പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു. എനിയ്ക്കും മടുത്തു. ഏതെങ്കിലും ഒരു മരുന്ന് കുപ്പിയ്ക്ക് മുമ്പിൽ എൻ്റെ റൂട്ട് മാപ്പ് അവസാനിക്കും. കാത്തിരിപ്പ് തുടരുന്നു......</big>'''</big>




737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838068" എന്ന താളിൽനിന്ന് ശേഖരിച്ചത്