"ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
എൻ സമൂഹത്തിൽ പടർന്നു നീ ...
എൻ സമൂഹത്തിൽ പടർന്നു നീ ...
എൻ ജനതയുടെ ഭയാനകരമായ മൃത്യുവിനെ തിന്നു നീ ...
എൻ ജനതയുടെ ഭയാനകരമായ മൃത്യുവിനെ തിന്നു നീ ...
എൻ രാജ്യത്തിൻ്റെ സാമ്പത്തിക ക്ഷേമത്തിൽ വസിച്ചു നീ ....
എൻ രാജ്യത്തിന്റെ സാമ്പത്തിക ക്ഷേമത്തിൽ വസിച്ചു നീ ....
എൻ പാവങ്ങളുടെ അന്നത്തിനുള്ള മാർഗ്ഗo നശിപ്പിച്ചു നീ ...
എൻ പാവങ്ങളുടെ അന്നത്തിനുള്ള മാർഗ്ഗം നശിപ്പിച്ചു നീ ...
എൻ സമൂഹത്തിൽ സന്ധ്യാ സമയം ഉണ്ടാകുന്ന കൊച്ചു കൊച്ചു സംഭാഷണങ്ങളും ചിരികളും നിർത്തി നീ ...
എൻ സമൂഹത്തിൽ സന്ധ്യാ സമയം ഉണ്ടാകുന്ന കൊച്ചു കൊച്ചു സംഭാഷണങ്ങളും ചിരികളും നിർത്തി നീ ...
എൻ ജനതക്കിടയിൽ അകലം പ്രാപിച്ചു നീ ...
എൻ ജനതക്കിടയിൽ അകലം പ്രാപിച്ചു നീ ...
അങ്ങ് മറുനാട്ടിൽ തൻ കുടുംബത്തിന് വയറു നിറക്കാൻ വേണ്ടി ജോലി ചെയ്യുന്ന പ്രവാസികളെ വേദനിപ്പിച്ചു...
അങ്ങ് മറുനാട്ടിൽ തൻ കുടുംബത്തിന് വയറു നിറക്കാൻ വേണ്ടി ജോലി ചെയ്യുന്ന പ്രവാസികളെ വേദനിപ്പിച്ചു...
നാലുചുമരുകൾക്കുള്ളിൽ പൂട്ടി അവരുടെ ദുഖത്തേ മൂർപ്പിച്ചു ......
നാലുചുമരുകൾക്കുള്ളിൽ പൂട്ടി അവരുടെ ദുഖത്തേ മൂർപ്പിച്ചു ......
പക്ഷേ.. കൊറോണ എന്ന മഹാമാരിയേ .... നീ കുറിച്ചുവെക്കുവിന്
പക്ഷേ.. കൊറോണ എന്ന മഹാമാരിയേ .... നീ കുറിച്ചുവെക്കുവിൻ
അധികക്കാലം കേരളത്തിൽ വസിക്കില്ല .....
അധികക്കാലം കേരളത്തിൽ വസിക്കില്ല .....
കാരണം തൻ ജീവനേക്കാളും മറ്റു ജീവൻ പ്രധാന്യം നൽകുന്ന ഡോക്ടർമാരുടെയും നെഴ്സ്മാരുടെയും  
കാരണം തൻ ജീവനേക്കാളും മറ്റു ജീവൻ പ്രധാന്യം നൽകുന്ന ഡോക്ടർമാരുടെയും നെഴ്സ്മാരുടെയും  
ഏത് മഹാമാരി വന്നാലും അതിനെ തോൽപ്പിക്കാൻ കരുതുള്ളതും
ഏത് മഹാമാരി വന്നാലും അതിനെ തോൽപ്പിക്കാൻ കരുത്തുള്ളതും
എന്ത് വന്നാലും നാം എല്ലാം ഒന്നാണ് എന്ന് പറയുകയും
എന്ത് വന്നാലും നാം എല്ലാം ഒന്നാണ് എന്ന് പറയുകയും
കൈകോർത്ത് നിൽക്കുന്ന മലയാളികളുടെ നാടാണ് ......
കൈകോർത്ത് നിൽക്കുന്ന മലയാളികളുടെ നാടാണ് ......
വരി 32: വരി 32:
| സ്കൂൾ കോഡ്= 24015
| സ്കൂൾ കോഡ്= 24015
| ഉപജില്ല= കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818560" എന്ന താളിൽനിന്ന് ശേഖരിച്ചത്