"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ സുന്ദര കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=സുന്ദര കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=സുന്ദര കേരളം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മാലിന്യ വിമുക്ത കേരളം;സുന്ദര കേരളം
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
സുഖ സമൃദ്ധവും ആർഭടപൂർണവുമായ ആധുനിക ജീവിതം നമ്മുടെ നാടിനെ മാലിന്യ കൂമ്പരം ആക്കികൊണ്ടിരിക്കുകയാണ്.മുമ്പ് നാം ഉപേക്ഷിക്കുന്ന വസ്തുക്കൾ ഏതെങ്കിലും ന് വിധത്തിൽ പുനരുപയോഗം പ്രകൃതിയിൽ അലിഞ്ഞുപോവുകയോ ചെയ്തിരുന്നു.പ്രകൃതിയുടെ ജൈവ- ബൗമ്യ - രാസ ചക്രങ്ങൾക്ക്‌ ഉൾക്കൊല്ലനവുന്ന തരത്തിലും വലിപ്പത്തിലും ഉള്ളവ ആയിരുന്നു . പഴയ ഗ്രാമ ജീവിതം പുറന്തള്ളി യിരുന്ന മാലിന്യങ്ങൾ എന്നാൽ ദ്രുതഗതിയിലുള്ള നഗരവത്കരണനവും ആഗോളവത്കരണം നമ്മെ ഉപഭോഗ സംസ്കാരത്തിന് അടിമകളാക്കി യിരിക്കുന്ന ഇന്ന്, മാലിന്യങ്ങൾ ആറ് മടങ്ങ് വർധിച്ചിരിക്കുന്നു.ഒപ്പം പ്രകൃതിക്ക് ഉൾക്കൊള്ളാൻ ആകാത്ത  തരത്തിലുള്ള മാലിന്യങ്ങളിൽ മുന്തൂക്കൾകവും വന്നിരിക്കുന്നു.വിവിധ ദേശങ്ങളിലെന്ന പോലെ കേരളത്തിലും ഇന്ന് മാലിന്യ ബാഹുല്യം ഒരു വൻ പ്രശ്നം തന്നെയായിരിക്കും.ഒരു തരത്തിൽ പറഞ്ഞാല്,ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാടായ മാറിയിരിക്കുന്നു.

വരി 9: വരി 9:
     പാഴ്‌വസ്തുക്കൾ ഉത്പാദിപ്പിക്കുന്നത് പരമാവധി കുറക്കുക എന്നതാണ് ആദ്യ മാർഗം.എന്നാല്  നമ്മളിന്ന്  വലിച്ചെറിയുന്ന സംസ്കാരത്തിന് അടിമകൾ ആയിക്കൊണ്ടിരുക്കുക ആണ് . മുൻപൊക്കെ ഒരു വർഷം ഒരാൽ ഒരു പേന ഉപയോഗിച്ചിരുന്ന ഇടതു ഇന്ന് ദിവസവും ഒന്നെന്ന് കണക്കിൽ എത്തിയിരിക്കുകയാണ്.

       പുനരുപയോഗം എന്ന രണ്ടാം മാർഗം അനുസരിച്ച് സാധ്യമായതെന്തും നാം വീണ്ടും ഉപയോഗിക്കേണ്ടതാണ്.ലോഹങ്ങൾ,കട്ടികൂടിയ പ്ലാസ്റ്റിക് അടങ്ങിയവ പുണച്ചംഗ്രമണം ചെയ്തു മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് മൂന്നാം രീതി.ഖര മാലിന്യങ്ങളിൽ നിന്ന് ജൈവവളം ഉണ്ടാക്കുന്നത് പുന ചംക്രമണം നല്ല ഉദാഹരണം ആണ്.ഒഴിവാക്കാൻ സാധി ക്കു ന്നാ സാധനങ്ങൾ ഒഴിവാക്കുന്നതിനും കൂടെയും നമുക്ക് മാലിന്യങ്ങളുടെ തോത് കുറക്കാാം.ഉദാഹരണത്തിന് നാമൊന്നു മനസ്സുവച്ച് പ്ലാസ്റ്റിക് കിറ്റുകൾ നമുക്ക് ഉപേ ക്ഷിക്കവുന്നെതെ ഉള്ളൂ.ഇലെക്ട്രിക്, ഇലേക്ട്രോണിക് ഉത്പന്നങ്ങൾ കേടുപാടുകൾ തീർത്ത് ഉപയോഗിക്കുക എന്നതാണ് അഞ്ചാമത്തെ രീതി.

       മാലിന്യങ്ങളുടെ തോത് കുറക്കുകയും ഉണ്ടാകുന്ന മാലിന്യങ്ങളെ തരം തിരിച്ച് സംസ്കരിക്കും എന്നതാണ് മാലിന്യ കേരളം സ്വീകരിക്കേണ്ട പുത്തൻ പദ്ധതികൾ.
       മാലിന്യങ്ങളുടെ തോത്
കുറക്കുകയും ഉണ്ടാകുന്ന മാലിന്യങ്ങളെ തരം തിരിച്ച് സംസ്കരിക്കും എന്നതാണ് മാലിന്യ കേരളം സ്വീകരിക്കേണ്ട പുത്തൻ പദ്ധതികൾ.
{{BoxBottom1
{{BoxBottom1
| പേര്= അമയ അന്ന ജേക്കബ്
| പേര്= അമയ അന്ന ജേക്കബ്
| ക്ലാസ്സ്= 9 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=28002  
| സ്കൂൾ കോഡ്= 28002
| ഉപജില്ല= മൂവാറ്റുപുഴ          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= എറണാകുളം
| ജില്ല= എറണാകുളം  
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 3     <!-- color - 1 മുതൽ 5
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/772715...799446" എന്ന താളിൽനിന്ന് ശേഖരിച്ചത്