|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/വിശ്രമം | വിശ്രമം]] |
| | തലക്കെട്ട്=വിശ്രമം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/എന്റെ ഗ്രാമഭംഗി | എന്റെ ഗ്രാമഭംഗി ]] |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | *[[{{PAGENAME}}/ഹരിതപുലരിക്കായ് | ഹരിതപുലരിക്കായ് ]] |
| }} | | *[[{{PAGENAME}}/പരിസ്ഥിതി എന്ന അമൃതം | പരിസ്ഥിതി എന്ന അമൃതം]] |
| <center> <poem> | | *[[{{PAGENAME}}/പ്രകൃതി അമ്മയാണ് | പ്രകൃതി അമ്മയാണ് ]] |
| | | *[[{{PAGENAME}}/The Lost Soul | The Lost Soul]] |
| വിശ്രമം....
| | *[[{{PAGENAME}}/ശുചിത്വവും ആരോഗ്യവും | ശുചിത്വവും ആരോഗ്യവും]] |
| | | *[[{{PAGENAME}}/ഞാൻ പഠിച്ചു. | ഞാൻ പഠിച്ചു.]] |
| കടൽ അന്നാദ്യമായി ഉറങ്ങി
| | *[[{{PAGENAME}}/ കൊറോണ ഒരു നല്ല പാഠം| കൊറോണ ഒരു നല്ല പാഠം]] |
| തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും
| |
| അകന്നു പോയി
| |
| തങ്ങളുടെ മണവാളനോട് ചേരാൻ വന്ന
| |
| പുഴകൾ
| |
| അവൻ മരിച്ചെന്നുകരുതി
| |
| ഭ്രാന്തിയെപ്പോലെ അലഞ്ഞു നടന്നു
| |
| | |
| മരങ്ങൾ അന്നാദ്യമായി ഉറങ്ങി
| |
| ഇലകൾ തങ്ങളുടെ കർമ്മം
| |
| താൽക്കാലികമായി നിർത്തിവെച്ചു
| |
| അവരോട് കിന്നാരം ചൊല്ലാനെത്തിയവർ
| |
| അവർ മരിച്ചെന്നുകരുതി
| |
| നഗരത്തിൽച്ചെന്ന് സത്യാഗ്രഹമിരുന്നു
| |
| | |
| കാറ്റ് അന്നാദ്യമായി ഉറങ്ങി
| |
| കാറ്റാടി പാടങ്ങൾക്കുപോലും
| |
| അവൻ തന്റെ ശ്വാസം കൊടുത്തില്ല
| |
| തങ്ങളുടെ പ്രിയതമനെ കാണാത്തതിനാൽ
| |
| മേഘങ്ങൾ അവൻ മരിച്ചെന്നുകരുതി
| |
| കൂട്ടക്കരച്ചിലിന് ആഹ്വാനം ചെയ്തു
| |
| | |
| കടൽ ഉറങ്ങി,
| |
| മരങ്ങൾ ഉറങ്ങി,
| |
| കാറ്റും ഉറങ്ങി
| |
| മനുഷ്യൻ അന്നാദ്യമായി "ഉണർന്നിരുന്നു'
| |
| | |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്=നിധി റോസ് | |
| | ക്ലാസ്സ്=9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020
| |
| | സ്കൂൾ=എസ് എച്ച് എസ് എസ് ദ്വാരക
| |
| | സ്കൂൾ കോഡ്=15005
| |
| | ഉപജില്ല=മാനന്തവാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=വയനാട്
| |
| | തരം=കവിത <!-- കവിത, കഥ, ലേഖനം --> | |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |