"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൂന്തോട്ടം (മൂലരൂപം കാണുക)
19:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ബാലിക ഉണ്ടായിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പൂന്തോട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} <p> ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ബാലിക ഉണ്ടായിരുന്നു. ഫെബ എന്നായിരുന്നു അവളുടെ പേര്. അവൾക്ക് റോസാപ്പൂക്കൾ വളരെ ഇഷ്‌ടമായിരുന്നു. വീട്ടിൽ പക്ഷെ രണ്ടു റോസാചെടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുറ്റം നിറയെ റോസാപ്പൂക്കളും പൂമ്പാറ്റകളും അവൾക്ക് ഇഷ്‌ടമായിരുന്നു. കൊറോണ വൈറസ് കാരണം സ്കൂൾ അടച്ചതു കൊണ്ട് കൂട്ടുകാരൊന്നും ഇല്ലാതെ ബോറടിച്ച അവൾ പപ്പയുടെയും അമ്മയുടെയും സഹായത്താൽ കൂടുതൽ റോസാചെടികൾ നട്ടു. എന്നും രാവിലെയും വൈകിട്ടും അവൾ ചെടികൾ നനച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചെടികളിലെല്ലാം നിറയെ പൂക്കൾ വിരിഞ്ഞു. പൂക്കളിലെ തേൻ കുടിക്കാൻ പൂമ്പാറ്റകളും വന്നു. ഫെബാക്ക് സന്തോഷമായി.<br> | |||
{{BoxBottom1 | |||
| പേര്=അക്ഷയ് ബി ബി | |||
| ക്ലാസ്സ്=1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര | |||
| സ്കൂൾ കോഡ്=44443 | |||
| ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mohankumar S S| തരം= കഥ }} |