"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മഹാവ്യാധി) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
*[[{{PAGENAME}}/പ്രാർത്ഥനാഗീതം| പ്രാർത്ഥനാഗീതം]] | *[[{{PAGENAME}}/പ്രാർത്ഥനാഗീതം| പ്രാർത്ഥനാഗീതം]] | ||
*[[{{PAGENAME}}/അനുജത്തി| അനുജത്തി]] | *[[{{PAGENAME}}/അനുജത്തി| അനുജത്തി]] | ||
*[[{{PAGENAME}}/മഴവില്ല്| മഴവില്ല് | *[[{{PAGENAME}}/മഴവില്ല്| മഴവില്ല്]] | ||
*[[{{PAGENAME}}/നാടിനൊപ്പം ഞാനും|നാടിനൊപ്പം ഞാനും]] | |||
*[[{{PAGENAME}}/മഹാവ്യാധി|മഹാവ്യാധി]] | |||
*[[{{PAGENAME}}/എന്റെ സ്വപ്നം|എന്റെ സ്വപ്നം]] | |||
*[[{{PAGENAME}}/കൊറോണ|കൊറോണ]] | |||
*[[{{PAGENAME}}/കൊറോണ വൈറസ് ഇന്ത്യ മാതൃക|കൊറോണ വൈറസ് ഇന്ത്യ മാതൃക]] | |||
] | |||
വരി 103: | വരി 96: | ||
ദൈവമേറുന്ന മനസ്സുകൾക്ക് ക്കൊക്കെയും നന്ദി | ദൈവമേറുന്ന മനസ്സുകൾക്ക് ക്കൊക്കെയും നന്ദി | ||
സഞ്ചന എ എസ്സ് | സഞ്ചന എ എസ്സ് | ||
*[[{{PAGENAME}}/നാടിനൊപ്പം ഞാനും| നാടിനൊപ്പം ഞാനും]] | |||
നാടിനൊപ്പം ഞാനും | |||
വീട്ടിലാണ് ഞാൻ എന്റെ വീട്ടിലാണ് ഞാൻ | |||
ഒപ്പമെന്റെ കൂട്ടുകാരും വീട്ടിലിരിപ്പാ | |||
ഞങ്ങൾ വീട്ടിലിരിപ്പാ വീട്ടിലിരിപ്പാ | |||
പ്രാർത്ഥനയോടെ ഞങ്ങൾ ഒരു മനസ്സായി | |||
വന്നു ചേർന്ന കൊറോണയെ | |||
പറഞ്ഞു വിട്ടിടാൻ | |||
അച്ഛനുമമ്മേം ഒപ്പം ചേട്ടൻ | |||
ചേച്ചിയും …. | |||
ഒത്തുചേർന്ന് വാതിൽ പൂട്ടി | |||
വീട്ടിലിരുപ്പായ് | |||
നാടിനു വേണ്ടി എന്റെ | |||
വീടിനു വേണ്ടി | |||
ഒരു മനസ്സായി ഞങ്ങളെല്ലാം | |||
വീട്ടിലിരുപ്പായ് | |||
നമിച്ചീടുന്നു ഞാൻ നമിച്ചീടുന്നു !!! | |||
നമുക്കു വേണ്ടി ജോലി ചെയ്യും | |||
ഡോക്ടറമ്മയെ ഒപ്പം സിസ്റ്ററമ്മയെ | |||
കൂടെ ജോലി ചെയ്തിടുന്ന | |||
കൂട്ടരേയും | |||
അഭയ് കെ.എസ്സ് |
19:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
- പ്രാർത്ഥനാഗീതം
- അനുജത്തി
- മഴവില്ല്
- നാടിനൊപ്പം ഞാനും
- മഹാവ്യാധി
- എന്റെ സ്വപ്നം
- കൊറോണ
- കൊറോണ വൈറസ് ഇന്ത്യ മാതൃക
തൻസീറ ട
- [[പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/നിനക്കും കൂടി സ്വന്തം| നിനക്കും കൂടി സ്വന്തം നിനക്കും കൂടി സ്വന്തം
നിറമാർന്ന ശലഭമേ എവിടേക്ക് പോക നീ നീരും മണ്ണും നൽകി ഞാൻ നട്ട പൂവിനരികിലേയ്ക്കോ തേനും മണവും നിറഞ്ഞതറിഞ്ഞോ നീ അതും നുകർന്ന് മക്കൾ തൻ അരികിലേയ്ക്കോ ഭയക്കേണ്ട നീ പിടിക്കയില്ലാ ഞാൻ പൂട്ടുകയില്ല ഞാൻ തീപ്പെട്ടിക്കൂടിനുള്ളിൽ പോക നീ പോയി നുകർന്ന് പറക്കൂ നിനക്കും കൂടെ സ്വന്തമീ ഭൂമി
ആദിത്ത് എം എസ്സ്
]* എെൻറ സ്വപ്നം
എന്റെ സ്വപ്നം
ഇരുളിൽ തിളങ്ങുമീ പാട്ടുകേൾക്കാൻ കൂടെ മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട് നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ വഴി മരചോട്ടിലെ പുല്ലുമുണ്ട് ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരങ്ങങ്ങളുണ്ട് താരകളുണ്ട് ആ പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
തൻസീറ ട
കൊറോണ
പ്രീയപ്പെട്ട കൂട്ടുകാരെ എന്റെ പേര് കൊറോണ ഞാനൊരു ഇന്ത്യക്കാരനല്ല. ഞാനൊരു വിദേശിയാണ്. എന്റെ ജന്മസ്ഥലം ചൈനയിലെ വുഹാനാണ്. ഞാനൊരു ഉപദ്രവകാരി ആയിരുന്നില്ല. കാട്ടിലെ മൃഗങ്ങളിൽ വസിച്ചുവരികയായിരുന്നു. ഒരു ദിവസം ഒരു വേട്ടക്കാരൻ ഞാൻ അധിവസിച്ചിരുന്ന മൃഗത്തെ കൊല്ലുകയും വുഹാനിലെ മാർക്കറ്റിൽ എത്തിക്കുകയും ചെയ്തു.
കോവിഡ്ക്ലിൻഷാൻ എന്ന 26 വയസുകാരൻ ഞാൻ വസിച്ചിരുന്ന മൃഗത്തിന്റെ മാംസം വാങ്ങുകയും അയാൾ അതിന്റെ ഇറച്ചി ശരിക്കും പാകമാകാതെ കഴിക്കുകയും അങ്ങനെ ഞാൻ ആദ്യമായി ഒരു മനുഷ്യ ശരീരത്തിൽ കയറി.അങ്ങനെ കയറുമ്പോൾ എനിക്ക് ഒരു പുതിയ ജീവൻ കിട്ടുകയും അതിനുശേഷം വിഘടനത്തിലൂടെ ഒന്ന് പത്തായി മാറുകയും ചെയ്തു. ഞാൻ ആ യുവാവിന്റെ ശരീരത്തിൽ വസിക്കുമ്പോൾ കരസ്പർശനത്തിലൂടെയും തുമ്മുന്നതിലൂടെയും മറ്റുള്ളവരുടെ ശരീരത്തിൽ പടർന്ന് ഇന്ന് ലോകത്ത് എല്ലായിടത്തും ആയിരിക്കുന്നു. എന്നെ ലോകത്തെ ഒരു പരിധി വരെ തടയുന്നത് ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളം മാത്രമാണ്. ശുചിത്വം സൂക്ഷിക്കുന്നത് കൊണ്ട് കേരളത്തെ വിറപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. നിങ്ങളോട് ഞാൻ പറയുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്. അത് എനിക്ക് ബോധ്യപ്പെട്ടു. ഇനി ഞാനൊരു കാര്യം പറയട്ടെ, ഞാനൊരു വൈറസ് മാത്രമാണ്. എന്നെ കൊറോണ എന്നറിയപ്പെടുന്നു. ലോകത്തെവിടേയും എനിക്കെതിരെ മരുന്നുകൾ കണ്ടു പിടിച്ചിട്ടില്ല. നിങ്ങൾ സൂക്ഷിച്ചാൽ ഞാൻ അകലും ഈ ലോകത്ത് നിന്ന് തന്നെ പ്രണവ്യ എം
- [[പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/ലേഖനം| ലേഖനം]]
ലേഖനം
കൊറോണ വൈറസ് ഇന്ത്യ മാതൃക
2020 ൽ കൊറോണ എന്ന വൈറസ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ധാരാളം പേർ രോഗം ബാധിച്ച് മരിച്ചു. ലോകമൊട്ടാകെ അത് പടർന്ന് പിടിച്ചു ആഗോളതലത്തിൽ മരണം ഒന്നേകാൽ ലക്ഷം കടന്നു 126531 പേരാണ് ഇതു വരെ മരിച്ചത്. 20 ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇന്ത്യയിൽ ഇതുവരെ രോഗബാധിതർ 11439 അതിജീവിച്ചവർ 1305 മരിച്ചവർ 377. കേരളത്തിൽ രോഗബാധിതർ 173 അതിജീവിച്ചവർ 211 മരിച്ചവർ 3 പേർ ഇങ്ങനെ ഒരു ആഗോള പ്രശ്നത്തിലും ഇന്ത്യയും നമ്മുടെ കുഞ്ഞുകേരളവും മാതൃകയാവുകയാണ്. സർക്കാരിന്റെ കർശന നിർദേശങ്ങളെ തുടർന്ന് എല്ലാവരും വീട്ടിൽതന്നെ ഇരിക്കുകയും എല്ലാ നിർദ്ദേശങ്ങളും അനുസരിക്കുകയും ചെയ്യുന്നു.
നിർദ്ദേശങ്ങൾ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങരുത്. കൈസോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക കൈകഴുകാതെ കണ്ണിലും മൂക്കിലും വായിലും തൊടരുത് നന്നായി വെള്ളം കുടിക്കുക അനാവശ്യ യാത്രകൾ ഒഴിവാക്കുക സാമൂഹിക അകലം പാലിക്കുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടുക അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക ആളുകൾ കൂടുന്ന പരിപാടികളിൽ ഒഴിവാക്കുക
ഈ നിർദ്ദേശങ്ങൾ ഇന്ത്യയിൽ രോഗവ്യാപനത്തെ തടയാൻ ഏറെ സഹായിച്ചു. തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യ ജനങ്ങളെ കൂടുതൽ സുരക്ഷിതരാക്കി സന ജെ സുനിൽ
മഹാവ്യാധി
മറുമരുന്നില്ല മഹാവ്യാധിയെ തുടച്ചെറിയുവാനായി നിൽക്കുമാരോഗ്യ രക്ഷകൾ ഇതു മറ്റൊരാൾക്കും പകരാതിരിക്കുവാൻ ശ്രദ്ധയോടെത്തുന്ന സന്നദ്ധ സേനകൾ ഉലകത്തിനൊക്കെയും ഉയിർ നൽകുവാനായി ഉടയവനെയോർക്കുവാൻ ഇടപോലുമില്ലാതെ മരണഭയമില്ലാതെ ദൈവമേറുന്ന മനസ്സുകൾക്ക് ക്കൊക്കെയും നന്ദി
സഞ്ചന എ എസ്സ്
നാടിനൊപ്പം ഞാനും
വീട്ടിലാണ് ഞാൻ എന്റെ വീട്ടിലാണ് ഞാൻ ഒപ്പമെന്റെ കൂട്ടുകാരും വീട്ടിലിരിപ്പാ ഞങ്ങൾ വീട്ടിലിരിപ്പാ വീട്ടിലിരിപ്പാ പ്രാർത്ഥനയോടെ ഞങ്ങൾ ഒരു മനസ്സായി വന്നു ചേർന്ന കൊറോണയെ പറഞ്ഞു വിട്ടിടാൻ അച്ഛനുമമ്മേം ഒപ്പം ചേട്ടൻ ചേച്ചിയും …. ഒത്തുചേർന്ന് വാതിൽ പൂട്ടി വീട്ടിലിരുപ്പായ് നാടിനു വേണ്ടി എന്റെ വീടിനു വേണ്ടി ഒരു മനസ്സായി ഞങ്ങളെല്ലാം വീട്ടിലിരുപ്പായ് നമിച്ചീടുന്നു ഞാൻ നമിച്ചീടുന്നു !!! നമുക്കു വേണ്ടി ജോലി ചെയ്യും ഡോക്ടറമ്മയെ ഒപ്പം സിസ്റ്ററമ്മയെ കൂടെ ജോലി ചെയ്തിടുന്ന കൂട്ടരേയും
അഭയ് കെ.എസ്സ്