3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
കൊറോണാ കാലത്തെ ഭാരതീയ ചിന്തകൾ | |||
സർവ്വേ ഭവന്തു സുഖിന: | |||
എല്ലാവരും സുഖമുള്ളവരാകട്ടെ എന്ന പ്രാർത്ഥന ആത്മാവിൽ തട്ടി ഓരോരുത്തരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഈ ധന്യമായ മുഹൂർത്തങ്ങൾ, ഈ നിമിഷങ്ങൾ ഓരോ ഭാരതീയനെയും തൊട്ടുണർത്തി ഓരോ മഹത്ത്വചനങ്ങളും ഋഗ് വേദമന്ത്രങ്ങളും നമ്മുടെ ചിന്താധാരയെ ഉണർത്തി തഴുകിടുന്നുണ്ടാവാം. | |||
അവനൽകുന്ന നവോന്മേഷവും ഊർജവും ചെറുതല്ല. | |||
ഒരു തുളസി കതിർ തരുന്ന ഊർജ്ജവും ,ശുദ്ധവായുവും പ്രതിരോധശക്തിയും ഒപ്പം അണുനാശിനിയും ആണ് ആ തുളസിയുടെ മഹത്വം. ഭാരതീയ സസ്യ ശാസ്ത്രത്തെയും അധിജീവനത്തെയും ചികിത്സാരീതിയെയും സ്മരിക്കുന്നു. ഭാരതീയമായവ എല്ലാം പുണ്യം തന്നെ എന്ന് സ്മരിക്കുന്നു. ഋക് വേദവും, സാമവേദവും, അഥർവവേദവും, യജുർവേദങ്ങളും, ഉപനിഷത്തുക്കളും എല്ലാം തന്ന, തപോവര്യന്മാരെ സ്മരിച്ചു കൊണ്ട് അവർക്ക് പ്രണാമം അർപ്പിച്ച് നിർത്തുന്നു. | ഒരു തുളസി കതിർ തരുന്ന ഊർജ്ജവും ,ശുദ്ധവായുവും പ്രതിരോധശക്തിയും ഒപ്പം അണുനാശിനിയും ആണ് ആ തുളസിയുടെ മഹത്വം. ഭാരതീയ സസ്യ ശാസ്ത്രത്തെയും അധിജീവനത്തെയും ചികിത്സാരീതിയെയും സ്മരിക്കുന്നു. ഭാരതീയമായവ എല്ലാം പുണ്യം തന്നെ എന്ന് സ്മരിക്കുന്നു. ഋക് വേദവും, സാമവേദവും, അഥർവവേദവും, യജുർവേദങ്ങളും, ഉപനിഷത്തുക്കളും എല്ലാം തന്ന, തപോവര്യന്മാരെ സ്മരിച്ചു കൊണ്ട് അവർക്ക് പ്രണാമം അർപ്പിച്ച് നിർത്തുന്നു. | ||
എത്ര ഭീകരമായ നിമിഷങ്ങളിലും ഉള്ള് കുളിർപ്പിച്ച് മനഃശാന്തിയും രോഗശാന്തിയും ആയുരാരോഗ്യ ചൈതന്യം നൽകുന്ന ഈശ്വരചൈതന്യത്തെ ഉണർത്തുന്ന സനാധന മാർഗ്ഗം കാണിച്ചുതരുന്ന വിവേകികളായ വിവേകാന്ദനെയും സത് ചിന്തകളും തന്ന ഭാരത ഭൂമിയ്ക്ക് ആയിരം പ്രണാമം | എത്ര ഭീകരമായ നിമിഷങ്ങളിലും ഉള്ള് കുളിർപ്പിച്ച് മനഃശാന്തിയും രോഗശാന്തിയും ആയുരാരോഗ്യ ചൈതന്യം നൽകുന്ന ഈശ്വരചൈതന്യത്തെ ഉണർത്തുന്ന സനാധന മാർഗ്ഗം കാണിച്ചുതരുന്ന വിവേകികളായ വിവേകാന്ദനെയും സത് ചിന്തകളും തന്ന ഭാരത ഭൂമിയ്ക്ക് ആയിരം പ്രണാമം | ||
വരി 17: | വരി 17: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 26093 | ||
| ഉപജില്ല= | | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
തിരുത്തലുകൾ