"ജി.എച്ച്.എസ്.എസ്. മാലൂര്/അക്ഷരവൃക്ഷം/പരിസ്ഥിതി മാലിനമാക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനമാക്കരുത് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  പരിസ്ഥിതി മലിനമാക്കരുത്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
നാം ഇന്ന് നേരിടുന്ന ഏററവും വലിയ പ്രശ്നമാണ് മാലിന്യങ്ങൾ . നമ്മുടെ  പൊതുനിരത്തുകളും കാടുകളും പുഴകളും എല്ലാം തന്നെ ഇന്ന് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരിക്കുകയാണ്.ഈച്ച ,എലികൾ,കൊതുകുകൾ എന്നിവ നമ്മുടെ മാത്രമല്ല  സർവ്വ ജീവജാലകങ്ങളുടെയും സ്വൈര്യ ജീവിതത്തെ  ഇല്ലാതാക്കുന്നു. ഇതിന് ഒരു പരിഹാരം കാണാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമുക്ക് ഒററക്കെട്ടായി  നിൽക്കണം  . ഈ  മാലിന്യങ്ങൾ  നിറഞ്ഞ  പുഴയും  കരയും ആണോ  നാം വരും തലമുറയ്ക്ക്  നൽകേണ്ടത് . അതുകൊണ്ട്  തന്നെ ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വലിച്ചെറിയരുത് .  ജൈവമാലിന്യങ്ങൾ എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ ,പഴകിയ പച്ചക്കറികളും  പഴങ്ങളും  മൃഗാവശിഷ്ടങ്ങൾ എന്നിവയൊക്കെയാണ്.അജൈവമാലിന്യങ്ങൾപ്ലാസ്ററിക് ,തെർമോക്കോൾ, ചില്ലുകൾ, ലോഹങ്ങൾ  ഇവയൊക്കേയാണ് ; ഇവ  വലിച്ചെറിയാതെ അതിന്റെ ഉറവിടത്തിൽ  തന്നെ വിററ് അതിന്റെ  മൂല്യം  നേടേണ്ടതാണ്.ജൈവമാലിന്യങ്ങളെ ബയോഗ്യാസാക്കിയോ ,കമ്പോസ്റ്റ്  കുഴിയിൽ നിക്ഷേപിച്ച്  കൃഷിയിടങ്ങളിലേക്കുളള  വളമായും ഉപയോഗിക്കാവുന്നതാണ്. നമ്മുടെ  പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്  നമ്മുടെ  ഒരോരുത്തരുടെയും കടമയാണ്. ഈ കൊറോണക്കാലത്ത്  നാം ഏററവും പരിമിതമായി ജീവിക്കാൻ  പഠിച്ചല്ലോ . അതുപോലെ  ഇനിയും  കരുതലോടെ കഴിയാൻ പഠിക്കാം  .പ്രകൃതിയെ  സ്നേഹിക്കാം .
{{BoxBottom1
| പേര്= സാന്ത്വന പി
| ക്ലാസ്സ്=  9 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എച്ച് എസ്എസ്  മാലൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14051
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/780050" എന്ന താളിൽനിന്ന് ശേഖരിച്ചത്