emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കോവിഡ്19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന ഒരു വലിയ മഹാമാരിയാണ് കൊറോണ വൈറസ്.ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് ഒരാൾക്ക് വന്ന ഈ വൈറസ് ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുന്നു .ഈ വൈറസിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ വീട്ടിനുള്ളിൽ കഴിയുകയാണിപ്പോൾ. എല്ലാവരും ഐക്യത്തോടെ നിന്ന് ഇതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു.നമ്മുടെ ഡോക്ടർമാരും നഴ്സ്മാരും നമുക്കുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. സ്വന്തം ജീവൻ പോലും വകവെക്കാതെയാണ് അവർ രോഗികളെ ചികിൽസിക്കുന്നത്.നമ്മുടെ കൊച്ചുകേരളത്തിൽ തൃശൂർ ജില്ലയിൽ ചൈനയിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിക്കാണ് കോവിഡ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനഫലമായി ആ രോഗി രോഗവിമുക്തമായി.എന്നാൽ ഇറ്റലിയിൽ നിന്നെത്തിയ ഒരു കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു രണ്ടാംഘട്ടരോഗവ്യാപനം ആരംഭിച്ചു.തുടർന്ന് വിദേശത്തുനിന്നും എത്തുന്ന രോഗികളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു.എന്നാൽ ആരോഗ്യപ്രവർത്തകരുടെയും അധികൃതരുടെയും പ്രയത്നഫലമായി കോവിഡ് രോഗമുക്തിനേടിയവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.അമേരിക്ക, ഇറ്റലി പോലുള്ള രാജ്യങ്ങൾ കോവിഡിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ കേരളം കൊറോണയെ വരുത്തിയിലാക്കാനുള്ള തീവ്രശ്രമത്തിലാണ്.നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നിർദ്ദേശിച്ചതുപോലെ സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണയെ ചെറുക്കുന്നതിനുള്ള ഏകപ്രതിവിധി. നിലവിൽ നാളിതുവരെയും കൊറോണക്കെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇതിനുവേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. നാം കൊറോണയെ ചെറുത്തുതോല്പിക്കുകതന്നെ ചെയ്യും. | |||
{{BoxBottom1 | |||
| പേര്=ഋതുവർണ്ണ പ്രദീപ് | |||
| ക്ലാസ്സ്=8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=26038 | |||
| ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം= ലേഖനം}} |