"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/'''ആരോഗ്യം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്='''ആരോഗ്യം''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്='''ആരോഗ്യം'''            <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
     
      രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യ ആരോഗ്യം (Health) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .എന്നാൽ 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി ( well being) കൂടി ആണ് ആരോഗ്യം. ഈ നിർവചനമാണ് ഇത് സ്വീകാര്യമുള്ളത്. പക്ഷെ ഇപ്പോൾ കോവിഡ് 19 അതായത്, കൊറോണ വൈറസ് എന്ന മഹാമാരി നമ്മളെ രാജ്യത്തെ പിടികൂടിയിരിക്കു കയാണ്. കോ വിഡ് 19 എന്ന ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടണം. അതിന് വേണ്ടി നമ്മൾ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും വളരെ അത്യാവശ്യമാണ്.ഈ അസുഖം നമ്മൾ കുട്ടികൾക്ക് വേഗം പിടികൂടും അതിനാൽ വീട്ടിലിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.കൂടെക്കൂടെ കൈ സോപ്പിട്ട് കഴുകുകയും വേണം. '''Stay home stay safe'''
{{BoxBottom1
| പേര്=നസ്മിയ വി കെ
| ക്ലാസ്സ്= 2 D   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എം  യു പി സ്കൂൾ കുന്നത്തുപറമ്പ         
| സ്കൂൾ കോഡ്=19450
| ഉപജില്ല=പരപ്പനങ്ങാടി     
| ജില്ല=മലപ്പുറം 
| തരം=ലേഖനം     
| color=3   
}}
2,491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/772274" എന്ന താളിൽനിന്ന് ശേഖരിച്ചത്