"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ഹൽവയിൽ അലിഞ്ഞ രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=        ഹൽവയിൽ അലിഞ്ഞ രാക്ഷസൻ
| color=          2
}}
<p>
ഭൂമിയിൽ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രാമം . പച്ചപ്പും പുഴയും തോടും ഒട്ടും തന്നെ തിരക്കില്ലാത്തതും വയലുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ പ്രകൃതി സുന്ദരമായ സ്ഥലം .
<<br>
കുന്നിൻപുറം എന്ന മനോഹരമായ ഒരു ഗ്രാമം അവിടെ ഒരു വലിയ കുന്നും ആ കുന്നിൽ വലിയ ഒരു മാവും ഉണ്ടായിരുന്നു ആ മാവു പൂത്തു മാമ്പഴം പാകമാകുമ്പോൾ ആ ഗ്രാമം നിറഞ്ഞുനില്ല്കും ആ മണം മാങ്ങയാണകില്ലൊ സ്വർണ്ണനിറത്തിലും . ആ ഗ്രാമത്തിന്റെ ഏതു ഭാഗത്തുനിന്നാലും ആ മാവുകണം . എന്നാൽ ആരും ആ കുന്നുകയറി  മാമ്പഴം  പറിക്കാൻ പോവുകയില്ല. കാരണം ഒരു രാക്ഷസൻ ആ മാവിന് കാവൽ നിൽക്കുന്നുണ്ട് . ഒരിക്കൽ രാമനും സോമനും എന്നു  പേരുള്ള രണ്ടു പേർ  അടുത്ത ഗ്രാമത്തിൽ നിന്ന്  ഹൽവ വിൽക്കാൻ കുന്നിൻപുറം ഗ്രാമത്തിലെത്തി . വായിലിട്ടാൽ അലിഞ്ഞുപോകുന്ന വളരെ സ്വാദിഷ്ടമായ ഹൽവയായിരുന്നു അതു . മാമ്പഴക്കാലമായിരുന്നതിനാൽ മാമ്പഴം കണ്ടതും  രാമനും സോമനും  കൊതിതോന്നി . അവർ കുന്നുകയറാണ് തുടങ്ങി . അവിടുത്തെ ഗ്രാമവാസികൾ ഇതുകണ്ടതും അവരുടെ രാക്ഷസിനെ കുറിച്ച്  മുന്നറിപ്പുനല്കി . അത് അവഗണിച്ചു അവർ മുന്നോട്ടു പോയി . മാവിന്ചുവട്ടിൽ എത്തിയതും അതാ മുന്നിൽ ഒരു രാക്ഷസൻ . നിങ്ങൾ എന്തിനിവിടെ വന്നു.... ഇന്നു നിങ്ങളാണ്  എന്റെ ഭക്ഷണം . അവർ പേടിച്ചു , ഞങ്ങളെ ഒന്നും ചെയ്യരുതേ . നിനക്ക് ഭക്ഷണത്തിനുള്ള ഹൽവ ഞങ്ങൾ തരാം. ഹൽവ ഇഷ്ടമായ രാക്ഷസൻ അവർക്ക്  കൈനിറയെ മാമ്പഴം നൽകി പറഞ്ഞയച്ചു .
</p>
{{BoxBottom1
| പേര്= ജോഷ്വ ജോസ്
| ക്ലാസ്സ്=നാല് . ബി     
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഹോളി ഏയ്ഞ്ചൽസ്  കോൺവെന്റ്  എൽ .പി .എസ്   
| സ്കൂൾ കോഡ്= 43322
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്   
| ജില്ല=  തിരുവനന്തപുരം
| തരം=      കഥ
| color=      2
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}
6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/761973...766898" എന്ന താളിൽനിന്ന് ശേഖരിച്ചത്