"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/ കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
കരുതിയോ നാം ഇങ്ങനെയൊരു കാലം ഇത്രമേൽ കരുതലുകൾ കരുതി വെക്കേണ്ട കാലം  
കരുതിയോ നാം ഇങ്ങനെയൊരു കാലം ഇത്രമേൽ കരുതലുകൾ കരുതി വെക്കേണ്ട കാലം  
പാറിപ്പറന്നു നടന്നവരല്ലേ നാം  
പാറിപ്പറന്നു നടന്നവരല്ലേ നാം  
ഇന്നു നാം ബന്ധുര കാഞ്ചന കൂടുകളിൽ വിമുമുഖരായങ്ങനെ നിന്നിടുന്നു  
ഇന്നു നാം ബന്ധുര കാഞ്ചന കൂടുകളിൽ വിമുഖരായങ്ങനെ നിന്നിടുന്നു  
ജീവതരുക്കൾ പിഴുതെറിഞ്ഞോർ നമ്മളല്ലേ പോറ്റിയത് എല്ലാം പിഴുതെറിഞ്ഞോർ
ജീവതരുക്കൾ പിഴുതെറിഞ്ഞോർ നമ്മളല്ലേ പോറ്റിയത് എല്ലാം പിഴുതെറിഞ്ഞോർ
പെറ്റമ്മതൻ മാറുപിളർന്ന് രക്തരക്ഷസ് സുകൾ നമ്മൾ  
പെറ്റമ്മതൻ മാറുപിളർന്ന് രക്തരക്ഷസ്സുകൾ നമ്മൾ  
നേട്ടത്തിനുള്ള നെട്ടോട്ടങ്ങളിൽ നട്ടതെല്ലാം  
നേട്ടത്തിനുള്ള നെട്ടോട്ടങ്ങളിൽ നട്ടതെല്ലാം  
ചുട്ടെരിച്ചവർ നമ്മൾ തന്നെ  
ചുട്ടെരിച്ചവർ നമ്മൾ തന്നെ  
ലോകം ചുടലപ്പറമ്പായ്തീർന്ന നേരം നേടിയതൊന്നുമേ രക്ഷയ്ക്കുതകില്ല
ലോകം ചുടലപ്പറമ്പായ്തീർന്ന നേരം നേടിയതൊന്നുമേ രക്ഷയ്ക്കുതകില്ല
എന്ന തിരിച്ചറിവുളളിലുണ്ടായ നേരം
എന്ന തിരിച്ചറിവുള്ളിലുണ്ടായ നേരം
  സോപ്പ് ഇട്ടാൽ ചാകുനൊരണുവിൻ്റെ മുന്നിൽ  
  സോപ്പ് ഇട്ടാൽ ചാകുനൊരണുവിന്റെ മുന്നിൽ  
ഭീരുവായ നിന്നു നാം  
ഭീരുവായ് നിന്നു നാം  
മരണമെന്ന അമൂർത്തമായ മരവിപ്പിന് മുൻപിൽ  
മരണമെന്ന അമൂർത്തമായ മരവിപ്പിന് മുൻപിൽ  
ലോകം തലകുനിച്ചു നിന്നിടും നേരം അവനവൻ തീർത്ത കെണിയിയെല്ലാമൊടുങ്ങുന്നു.
ലോകം തലകുനിച്ചു നിന്നിടും നേരം അവനവൻ തീർത്ത കെണിയിലെല്ലാമൊടുങ്ങുന്നു.
ചേരികൾ മഹാനഗരങ്ങൾ എന്നുള്ള ചേരിതിരിവുകൾ ഇവിടെയില്ല  
ചേരികൾ മഹാനഗരങ്ങൾ എന്നുള്ള ചേരിതിരിവുകൾ ഇവിടെയില്ല  
കേമനാം മാനവരൊക്കെയും   
കേമനാം മാനവരൊക്കെയും   
  വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
  വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദ നൃത്തത്തിൽൽ കളിപ്പാവയോ?
ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ?
പച്ചനിറമുള്ള മാസ്ക് വെച്ച് കാണുന്ന നേരം മാനുഷരെല്ലാരും ഒന്നുപോലെ  
പച്ചനിറമുള്ള മാസ്ക് വെച്ച് കാണുന്ന നേരം മാനുഷരെല്ലാരും ഒന്നുപോലെ  
കുറ്റം പറയാൻ ആണെങ്കിൽ പോലും
കുറ്റം പറയാൻ ആണെങ്കിൽ പോലും
വായ തുറക്കുവാൻ ഇന്ന് ആർക്കു പറ്റും! ആർത്തി കൊണ്ട് എത്രയോ ഓടി തീർത്തു നമ്മൾ
വായ തുറക്കുവാൻ ഇന്ന് ആർക്കു പറ്റും!  
ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു നമ്മൾ
ഇനി കാത്തിരിക്കാം  
ഇനി കാത്തിരിക്കാം  
നമുക്ക് അൽപനേരം  
നമുക്ക് അൽപനേരം  
വരി 37: വരി 38:
| സ്കൂൾ=സെന്റ് ജോൺസ് പറപ്പൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോൺസ് പറപ്പൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=22075  
| സ്കൂൾ കോഡ്=22075  
| ഉപജില്ല=തൃശൂർ വെസ്റ്റ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃശ്ശൂർ വെസ്റ്റ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ  
| ജില്ല=തൃശ്ശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/766446" എന്ന താളിൽനിന്ന് ശേഖരിച്ചത്